Episodes
-
ഒരിടത്തു ഉറച്ചു നിൽക്കുകയെന്നത് പ്രധാനമാണ് .ലക്ഷ്യത്തിലേക്കു സ്ഥിരതയോടെയും ഊർജ്ജമുള്ള മനസോടെയും തുഴഞ്ഞാൽ മാത്രമേ വിജയം സാധ്യമാകൂ
-
നമ്മുടെ അറിവിക്കുകൾക്കുമപ്പുറമാണ് അനുഭവങ്ങളുടെ ലോകം. അവ അംഗീകരിക്കുകയെന്നത് അധ്യാപക /രക്ഷാകർതൃ രീതിയിൽ ഉൾക്കൊള്ളേണ്ട വലിയ കാര്യമാണ് .
-
Missing episodes?
-
എല്ലാ തോൽവികളും പരാജയമല്ല , ചില തോൽവികൾ ഒരുപാട് സന്തോഷങ്ങൾക്കു കരണമാകുമെങ്കിൽ പിന്നെന്തിനാണ് തോൽക്കാൻ മടിക്കുന്നത്
-
വിള/ റിസൾട്ടുകൾ കണ്ടു കൊണ്ട് അത്ഭുതപ്പെട്ടു പോകുന്നതിനു പകരം അതിനു പിന്നിലെ വിയർപ്പിന്റെയും അധ്വാനത്തിന്റെയും വില കൽപ്പിക്കാൻ നമ്മൾ തയ്യാറാവണം
-
നമ്മുടെ കയ്യിലുള്ളതിന്റെ മൂല്യം അറിയണം , നഷ്ടക്കണക്കുകൾ നിരത്തി പരിഭവിക്കരുത് , നമുക്കുള്ളതിന്റെ വില മനസിലാക്കാൻ നഷ്ടപ്പെടുവോളം കാത്തിരിക്കുകയുമരുത്
-
അപകടങ്ങളെയും നെഗറ്റീവുകളെയും ശപിക്കുന്നതിനു പകരം എല്ലാം ഒരു അവസരമായി കാണുക , പുതിയത് എന്തെങ്കിലും നമുക്കായി കാത്തിരിക്കുന്നുണ്ടാകും
-
ആരെയും തോല്പിക്കാനായി നാം നമ്മുടെ ലക്ഷ്യങ്ങൾ മറക്കരുത് , നമ്മുടെ പഠനം , വായന എല്ലാം ലക്ഷ്യോന്മുഖമാവുകയും വേണം , അല്ലെ ?
-
തുടക്കം നോക്കി ആരെയും വിലയിരുത്തരുത് ചിലർക്കായി നാം ചിലപ്പോ കുറച്ചു കാത്തിരിക്കേണ്ടി വരും
-
പറയുന്നു