Episodes
-
കാരാഗൃഹ വാസത്തിൽ നിന്ന് ഈജിപ്തിൻ്റെ മേലധികാരിയായി ജോസഫ് ഉയർത്തപ്പെടുന്നതും ക്ഷാമകാലം നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തുന്നതും സ്വന്തം സഹോദരന്മാരെ തിരിച്ചറിയുന്നതും ഇരുപത്തിരണ്ടാം ദിവസം നാം വായിക്കുന്നു. നമ്മുടെ നന്മ പ്രവർത്തികൾക്ക് തീർച്ചയായും പ്രതിഫലം ലഭിക്കുമെന്നുള്ള സന്ദേശവും ഡാനിയേൽ അച്ചനിൽ നിന്നും ശ്രവിക്കാം.
ഉല്പത്തി 41-42, ജോബ് 33-34 : സുഭാഷിതങ്ങൾ 4 : 1-9
— BIY INDIA ON —
🔸Subscribe: https://www.youtube.com/@biy-malayalam
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #Joseph #ഫറവോ #Pharaoh #ഫറോവയുടെ സ്വപ്നം #ജോസഫ് ഈജിപ്തിന്റെ മേലുദ്യോഗസ്ഥൻ #The king's dream #Joseph is made governor over Egypt -
പൊത്തിഫറിന് വിൽക്കപ്പെട്ട ജോസഫ് കാരാഗൃഹത്തിലടക്കപ്പെടുന്ന സാഹചര്യങ്ങളും സഹതടവുകാരുടെ സ്വപ്നങ്ങൾ വ്യാഖ്യാനിക്കുന്നതും ഇരുപത്തിയൊന്നാം ദിവസം നാം വായിക്കുന്നു. ദൈവതിരുമുൻപിൽ ശുദ്ധിയുള്ളവനായി ജീവിച്ച ജോസഫ് നേരിട്ട പ്രതിസന്ധികളിൽ ജോസഫിനൊപ്പം ദൈവം കൂടെയുണ്ടായിരുന്നു എന്ന വചനഭാഗവും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
ഉല്പത്തി 39-40: ജോബ് 31–32: സുഭാഷിതങ്ങൾ 3:33-35
— BIY INDIA ON —
🔸Instagram: https://www.instagram.com/biy.india/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ # Joseph #Potiphar #The prisoner's dream #Elihu's speech #എലിഹുവിൻ്റെ പ്രഭാഷണം -
യാക്കോബിൻ്റെ മകനായ യൂദായുടെ ജീവിതകാലത്തെ വിവിധ സന്ദർഭങ്ങളും യൂദായുടെ ബലഹീനതകളുടെ അനന്തര ഫലങ്ങളും ഇരുപതാം ദിവസം നാം ശ്രവിക്കുന്നു. ബലഹീനതകളുടെ മധ്യത്തിലും യൂദായും മക്കളും യേശുവിൻ്റെ വംശപരമ്പരയിലെ കണ്ണികളായി മാറിയ യാഥാർഥ്യം ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
[ഉല്പത്തി 38 ജോബ് 29–30 സുഭാഷിതങ്ങൾ 3:28-32]
— BIY INDIA ON —
🔸Instagram: https://www.instagram.com/biy.india/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #ഏസാവ് #അനുഗ്രഹം #സ്വപ്നം #Jacob #Esau #IsaacblessesJacob #Rebecca #യൂദാ #താമാർ #Judas #Tamar -
യാക്കോബിൻ്റെ പ്രിയപുത്രനായ ജോസഫിനോടുള്ള വൈരാഗ്യം മൂലം സ്വന്തം സഹോദരന്മാർ തന്നെ മിദിയാൻകാരായ കച്ചവടക്കാർക്ക് ജോസഫിനെ വിൽക്കുന്നു. അവർ പിന്നീട് ഈജിപ്തിലെ ഫറവോയുടെ കാവൽപ്പടനായകനായ പൊത്തിഫറിന് വിൽക്കുന്നു. പൂർവപിതാവായ ജോസഫിൻ്റെ ചരിത്രത്തിൻ്റെ ആദ്യഭാഗം പത്തൊൻപതാം ദിവസം ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം.
[ഉല്പത്തി 37 ജോബ് 27–28 സുഭാഷിതങ്ങൾ 3:25-27]
— BIY INDIA —
🔸Subscribe: https://www.youtube.com/@biy-malayalam
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #ഏസാവ് #അനുഗ്രഹം #സ്വപ്നം #Jacob #Esau #IsaacblessesJacob #Rebecca #Bethel -
ദൈവത്തിൻ്റെ അരുളപ്പാടനുസരിച്ചു യാക്കോബ് കുടുംബത്തോടൊപ്പം ബേഥേലിൽ പോയി പാർത്തു. യാക്കോബ് ഇനിമേൽ ഇസ്രായേൽ എന്നറിയപ്പെടുമെന്നും അവനിൽ നിന്ന് പുറപ്പെടുന്ന ജനതതികളെ അനുഗ്രഹിക്കുമെന്നും ദൈവം അരുളിച്ചെയ്യുന്നു. റാഹേലിൻ്റെയും ഇസഹാക്കിൻ്റെയും മരണവും ഏസാവിൻ്റെ വംശാവലിചരിത്രവും പതിനെട്ടാം ദിവസത്തെ വചന വായനയിൽ നമുക്ക് ശ്രവിക്കാം.
[ഉല്പത്തി 35-36 ജോബ് 25–26 സുഭാഷിതങ്ങൾ 3:19-24]
— BIY INDIA ON —
🔸 Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #ഏസാവ് #അനുഗ്രഹം #സ്വപ്നം #Jacob #Esau #IsaacblessesJacob #Rebecca #Bethel -
ഇരുപതു വർഷത്തെ ഇടവേളയ്ക്കു ശേഷം യാക്കോബും ഏസാവും കണ്ടു മുട്ടുന്നു.യാക്കോബ് ഭയപ്പെട്ടതിനു വിപരീതമായി ഏസാവ് യാക്കോബിനെ ആലിംഗനം ചെയ്തു സ്വീകരിക്കുന്നു. ഷെക്കേം പട്ടണത്തിൽ യാക്കോബും മക്കളും നേരിടുന്ന പ്രതിസന്ധികളും മക്കൾ ചെയ്യുന്ന പ്രതികാരവും പതിനേഴാം ദിവസം നാം വായിക്കുന്നു.
[ഉല്പത്തി 33-34 ജോബ് 23–24 സുഭാഷിതങ്ങൾ 3:13-18]
— BIY INDIA ON —
🔸BIY Malyalam main website: https://www.biyindia.com/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #ഏസാവ് #അനുഗ്രഹം #സ്വപ്നം #Jacob #Esau #IsaacblessesJacob #Rebecca #Bethel -
ഇരുപതുവർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് യാക്കോബ് തൻ്റെ ഭാര്യമാരും മക്കളും, പരിചാരകരും, സർവ്വസമ്പത്തുമായി ഹാരാനിൽ ലാബാൻ്റെ പക്കൽ നിന്നും ഒളിച്ചോടുന്നതും വഴിമധ്യേ ദൈവദൂതനുമായി യാക്കോബ് മല്പിടുത്തം നടത്തുന്നതും അനുഗ്രഹിക്കപ്പെടുന്നതും തുടർസംഭവങ്ങളും പതിനാറാം ദിവസം നാം വായിക്കുന്നു. ചെയ്തുപോയ തെറ്റുകളെക്കുറിച്ച് പശ്ചാത്തപിച്ച് പരിഹാരം അനുഷ്ഠിക്കേണ്ടതിൻ്റെ ആവശ്യം ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
[ഉല്പത്തി 31-32 ജോബ് 21–22 സുഭാഷിതങ്ങൾ 3:9-12]
— BIY INDIA ON —
🔸Twitter: https://x.com/BiyIndia
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #ഏസാവ് #അനുഗ്രഹം #സ്വപ്നം #Jacob #Esau #IsaacblessesJacob #Rebecca #Bethel -
ഏസാവിനെ വഞ്ചിച്ച് പലായനം ചെയ്ത യാക്കോബ് ഹാരാനിലെത്തി ലാബാൻ്റെ ഭവനത്തിൽ ദീർഘകാലം പാർക്കുന്നതും ലാബാനു വേണ്ടി വേലചെയ്തു സമ്പത്തുണ്ടാക്കുന്നതും ലാബാൻ്റെ മക്കളായ ലെയയെയും റാഹേലിനെയും ഭാര്യമാരാക്കി ജീവിതം നയിക്കുന്നതും നാം പതിനഞ്ചാം ദിവസം വായിക്കുന്നു. സഹോദരനെ വഞ്ചിച്ച യാക്കോബിനെ ലാബാൻ വഞ്ചിക്കുന്നതും മുൻ തലമുറയിലെ തെറ്റുകൾ യാക്കോബിൻ്റെ ജീവിതത്തിൽ ആവർത്തിക്കപ്പെടുന്നതും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
— BIY INDIA LINKS—
🔸BIY മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #isaac #sarah #Esau #Jacob #Rebecca #isaac #Birthright #യാക്കോബ് #ലാബാൻ #ലെയാ #റാഹേൽ #ഹാരാൻ #Laban #Laya #Rachel #ലാബാൻ്റെ #യാക്കോബിൻ്റെ #മക്കൾ #യാക്കോബിൻ്റെ #സമ്പത്ത് -
കടിഞ്ഞൂലാവകാശം നിസ്സാരമായി നഷ്ടപ്പെടുത്തിയ ഏസാവ് യാക്കോബിനാൽ വഞ്ചിക്കപ്പെടുന്നതും പിതാവായ ഇസഹാക്കിൽ നിന്നുള്ള അനുഗ്രഹവും കൈപറ്റി യാക്കോബ് ഹാരാനിലേക്കു പാലായനം ചെയ്യുന്നതും വഴിമധ്യേ ദൈവമായ കർത്താവിൻ്റെ സാന്നിധ്യവും അനുഗ്രഹവും സ്വപ്നത്തിലൂടെ അനുഭവിക്കുന്നതും പതിനാലാം ദിവസം നാം ശ്രവിക്കുന്നു. ദൈവസാന്നിധ്യം മനസ്സിലാക്കാൻ കഴിയാതെ ജോബ് വിലാപങ്ങൾ തുടരുന്നതും ഇന്നത്തെ വായനയിൽ ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.\
— BIY INDIA LINKS—
🔸BIY India website: https://www.biyindia.com/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #isaac #sarah #Esau #Jacob #Rebecca #isaac #Birthright #യാക്കോബ് #ഏസാവ്, #അനുഗ്രഹം #സ്വപ്നം #Bethel -
ഇസഹാക്കിൻ്റെയും റബേക്കായുടെയും മക്കൾ ഏസാവിൻ്റെയും യാക്കോബിൻ്റെയും ജനനവും നിസ്സാരമായകാര്യങ്ങൾക്കു വേണ്ടി വിലപ്പെട്ട കടിഞ്ഞൂലവകാശം ഏസാവ് നഷ്ടപ്പെടുത്തുന്നതും നാം പതിമൂന്നാം ദിവസം വായിക്കുന്നു. ഭൂമിയിലെ എല്ലാ ജനതകളും നിൻ്റെ സന്തതിയാൽ അനുഗ്രഹിക്കപ്പെടും എന്ന് കർത്താവ് ഇസഹാക്കിനു പ്രത്യക്ഷപ്പെട്ട് വാഗ്ദാനം നല്കുന്നതും ഇസഹാക്കിൻ്റെ ജീവിതത്തിൽ ദൈവത്തിൻ്റെ അനുഗ്രഹം അനുഭവിക്കുന്നതും നാം ഡാനിയേൽ അച്ഛനിൽ നിന്ന് ശ്രവിക്കുന്നു.
— BIY INDIA ON —
🔸Instagram: https://www.instagram.com/biy.india/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #isaac #sarah #Esau #Jacob #Rebecca #isaac #Birthright -
അബ്രാഹം തൻ്റെ മകനായ ഇസഹാക്കിന് സ്വന്തം ചാർച്ചക്കാരുടെ ഇടയിൽ നിന്ന് തന്നെ വധുവിനെ കണ്ടെത്താൻ ഭൃത്യനെ അയക്കുന്നതും ദൈവപരിപാലനയിൽ ദൗത്യം വിജയകരമാകുന്നതും പന്ത്രണ്ടാം ദിവസം നാം വായിക്കുന്നു. സത്ജന സമ്പർക്കങ്ങൾ മനുഷ്യജീവിതത്തിൽ ഗുണപരമായ സ്ഥാനം വഹിക്കുന്നു. ഒപ്പം, സാത്താൻ്റെ പരീക്ഷണങ്ങളെ നേരിടുന്ന ജോബ് താൻ നീതിമാനാണെന്ന് തെളിയിക്കാമെന്ന് ന്യായവാദം പറഞ്ഞു വിലപിക്കുന്നതും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്നും ശ്രവിക്കാം
— BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #issacandrebecca -
തൻ്റെ ഏക മകനെ ഒരു ദഹനബലിയായി അർപ്പിക്കണമെന്നു ദൈവം ആവശ്യപ്പെടുന്നതിനോട് അബ്രാഹം പൂർണ്ണമായി അനുസരിക്കുന്നതും തുടർന്ന് ദൈവം അബ്രാഹത്തെ അനുഗ്രഹിക്കുന്നതും പതിനൊന്നാം എപ്പിസോഡിൽ നാം ശ്രവിക്കുന്നു . അബ്രാഹത്തിനു ദൈവം നൽകിയ ഈ പരീക്ഷണത്തിൻ്റെ പശ്ചാത്തലവും ദൈവനീതിക്കു നേരെയുള്ള വെല്ലുവിളികളും ബലഹീനതകളും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
— BIY INDIA ON —
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #isaac #sarah -
അബ്രാഹം ഗെരാറിൽ പ്രവാസിയായിക്കഴിയുമ്പോൾ രാജാവായ അബിമെലക്കിൽ നിന്നുണ്ടായ ദുരനുഭവങ്ങളും പിന്നീട് അബിമെലക്കുമായി ബേർഷെബായിൽവച്ച് ഉടമ്പടിയുണ്ടാക്കുന്നതും പത്താം ദിവസം നാം വായിക്കുന്നു. കർത്താവിൻ്റെ വാഗ്ദാനപ്രകാരമുള്ള ഇസഹാക്കിൻ്റെ ജനനവും പിന്നീട് സാറായുടെ നിർബന്ധത്തിനു വഴങ്ങി ഹാഗാറിനെയും, മകൻ ഇസ്മായേലിനെയും അബ്രാഹം ഇറക്കിവിടുന്നതും അവർ ദൈവദൂതന്മാരുടെ സംരക്ഷണയിൽ മരുഭൂമിയിൽ പാർക്കുന്നതും നമുക്ക് ശ്രവിക്കാം.
— BIY INDIA LINKS—
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael -
സോദോം - ഗൊമോറാ നശിപ്പിക്കുന്നതിന് മുൻപ് ദൈവം അബ്രാഹമിനെ സന്ദർശിക്കുന്നതും സാറാ ഒരു പുത്രനു ജന്മം കൊടുക്കുമെന്ന് അരുൾ ചെയ്യുന്നതും, സോദോമിനും ഗൊമോറയ്ക്കും വേണ്ടി അബ്രാഹം ദൈവത്തോടു മാധ്യസ്ഥം യാചിക്കുന്നതും ഒൻപതാം എപ്പിസോഡിൽ നാം വായിക്കുന്നു. ഒരു ദേശത്തിൻ്റെ ഫലഭൂയിഷ്ഠത മാത്രം നോക്കി ലോത്ത് തിരഞ്ഞെടുത്ത സോദോം-ഗൊമോറാ പാപത്തിൻ്റെ മൂർദ്ധന്യാവസ്ഥയിൽ നശിപ്പിക്കപ്പെടുന്നതും ലോത്തിൻ്റെ കുടുംബം അധാർമ്മികതയിൽ നിന്ന് മോചനം ലഭിക്കാതെ ദുരന്തങ്ങളിൽ തുടരുന്നതും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
— BIY INDIA ON —
🔸Facebook: https://www.facebook.com/profile.php?id=61567061524479
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി -
ദൈവത്തോട് കാട്ടിയ അവിശ്വസ്തതയ്ക്കും അനുസരണക്കേടിനും വലിയവില കൊടുക്കേണ്ടിവന്ന അബ്രാഹവുമായി കർത്താവ് ശാശ്വത ഉടമ്പടി സ്ഥാപിക്കുന്നതും ഉടമ്പടിയുടെ അടയാളമായി പുരുഷന്മാരെല്ലാം പരിച്ഛേദനം ചെയ്യപ്പെടണമെന്ന് കർത്താവു അരുൾചെയ്യുന്നതും എട്ടാം ദിവസത്തിൽ നമ്മൾ ശ്രവിക്കുന്നു. വിശ്വസ്തനായ ദൈവം നമ്മുടെ കുറവുകൾ പരിഹരിച്ചും തെറ്റിനെക്കുറിച്ചു പശ്ചാത്താപം ഉളവാക്കിയിയും പ്രായശ്ചിത്തം ചെയ്യിച്ചും രക്ഷയുടെ വഴിയിലേക്കു നമ്മെ നയിക്കുന്നതും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
— BIY INDIA ON —
🔸Instagram: https://www.instagram.com/biy.india/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #ഹാഗാറും #ഇസ്മായേലും #പരിച്ഛേദനം #ജ്ഞാനത്തിൻ്റെ ആഹ്വാനം -
അബ്രഹാമിന് കർത്താവിൻ്റെ അരുളപ്പാടു ലഭിക്കുന്നതും അബ്രഹാമുമായി കർത്താവ് ഒരു നിത്യ ഉടമ്പടിയിൽ ഏർപ്പെടുന്നതും ഏഴാം എപ്പിസോഡിൽ നാം ശ്രവിക്കുന്നു. കർത്താവിൻ്റെ വെളിപ്പെടുത്തലിലുള്ള വിശ്വാസം മൂലം അബ്രഹാമിന് നീതീകരണം ലഭിക്കുന്നതും ഭാവിയിൽ അബ്രഹാമിൻ്റെ സന്തതി പരമ്പരയ്ക്കു സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ കർത്താവ് വെളിപ്പെടുത്തുന്നതും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
— BIY INDIA —
🔸Website: https://www.biyindia.com/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി -
ദൈവത്തിൻ്റെ അരുളപ്പാടനുസരിച്ച് അബ്രാമിൻ്റെ കാനാൻ ദേശത്തേക്കുള്ള യാത്രയും ദൈവാശ്രയത്തിൻ്റെ കുറവുമൂലമുണ്ടായ അനുബന്ധ സംഭവങ്ങളും ആറാം എപ്പിസോഡിൽ ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. അതോടൊപ്പം ജോബിൻ്റെ ജീവിതത്തിലെ സാത്താൻ്റെ പരീക്ഷണങ്ങളും ജോബിൻ്റെ പ്രതികരണങ്ങളുടെ തുടക്കവും നമുക്ക് ശ്രദ്ധാപൂർവ്വം ശ്രവിക്കാം
— BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
🔸Facebook: https://www.facebook.com/profile.php?id=61567061524479
🔸Twitter: https://x.com/BiyIndia
🔸Instagram: https://www.instagram.com/biy.india/
🔸Subscribe: https://www.youtube.com/@biy-malayalam
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #psalm 2 #സങ്കീർത്തനങ്ങൾ2 #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 -
താങ്കൾ പുരാതനലോക കാലഘട്ടം പൂർത്തിയാക്കിയതിൽ അഭിനന്ദനങ്ങൾ! പൂർവപിതാക്കന്മാർ എന്ന കാലഘട്ടത്തിലൂടെ നാം യാത്ര ചെയ്യുന്നതിന് മുൻപ്, ഞങ്ങളുടെ രണ്ട് ടീമംഗങ്ങൾ ഡാനിയേൽ അച്ചനുമായി ഒരു ചർച്ചയിൽ ഏർപ്പെടുന്നു. ഈ കാലഘട്ടത്തിൽ നാം വായിക്കുന്ന ഉല്പത്തി 12 മുതൽ 50 വരെയുള്ള അദ്ധ്യായങ്ങളിൽ ഉണ്ടാകാവുന്ന സംശയങ്ങൾ തീർക്കുകയും അത് ഉല്പത്തിയിലെ ആദ്യ 11 അദ്ധ്യായങ്ങളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും, ദൈവികഉടമ്പടികളിലൂടെ മനുഷ്യരാശിയെ വീണ്ടെടുക്കാനുള്ള ദൈവത്തിൻ്റെ പദ്ധതി വെളിപ്പെടുത്തുന്നതെങ്ങനെയെന്നും സംസാരിക്കുന്നു.
Congratulations! You have completed the Early World period! As we journey into the Patriarchs period, two of our team members join Fr. Daniel to set the scene for us on this discussion show. They clear their doubts on the themes of Genesis 12-50 and talk about how it differs from the first 11 chapters of Genesis, and how it slowly reveals God's plan to redeem mankind especially focussing on the Divine covenants that are revealed to us in this time period.
— BIY INDIA LINKS—
🔸Also listen on Spotify: https://open.spotify.com/episode/5tEsNC373eiucpIJ9qDjwS
🔸Also listen on Apple Podcasts: https://podcasts.apple.com/in/podcast/the-bible-in-a-year-malayalam/id1787179397
🔸BIY Malyalam main website: https://biyindia.com
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
🔸Facebook: https://www.facebook.com/profile.php?id=61567061524479
🔸Twitter: https://x.com/BiyIndia
🔸Instagram: https://www.instagram.com/biy.india/
🔸Subscribe: https://www.youtube.com/@biy-malayalam
frdanielpoovannathil #biym #biymalayalam #bibleinayearchallenge #bibleinayear #frdaniel #frdanielpoovannathilofficial #frdanielpoovanathilnew #mcrc #biblestudy #bibleinayearmalayalam #biyindia #earlyworld #jeffcavins #biblereading #podcast #catholic #catholicpodcast #christianpodcast #malayalampodcast #malayalam #patriarchs #genesis -
അഞ്ചാം എപ്പിസോഡിൽ, നോഹയുടെ വംശാവലി വിവരണത്തോടൊപ്പം ദൈവപുത്രന്മാരുടെ തലമുറയുടെ തുടർച്ചയും ശപിക്കപ്പെട്ട കാനാനിൻ്റെ തലമുറ ദൈവത്തിനെതിരെ ചെയ്യുന്ന പ്രവൃത്തികളും വിശദീകരിക്കുന്നു. ബാബേൽ ഗോപുര നിർമ്മാണ പരാജയവും ഭാഷകൾ ഭിന്നിച്ചു മനുഷ്യർ ചിതറിക്കപ്പെടുന്നതിൻ്റെ ചരിത്രവും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം.
— BIY INDIA ON —
🔸Instagram: https://www.instagram.com/biy.india/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #psalm 2 #സങ്കീർത്തനങ്ങൾ2 #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #Babel #Thetowerofbabel #ജനതകളുടെ ഉത്ഭവം -
മഹാ പ്രളയത്തിലൂടെ മനുഷ്യകുലത്തെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റി നോഹയിലൂടെ പുതിയ ജനതതി ഉത്ഭവിപ്പിക്കുന്നു. മനുഷ്യൻ്റെ ബലഹീനതകൾക്കു നടുവിലും ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയിൽ പങ്കാളികളാകാൻ ഇന്ദ്രിയങ്ങളുടെ വിശുദ്ധി പാലിച്ച് ദൈവത്തെ പ്രസാദിപ്പിക്കാനുള്ള സന്ദേശവും നാലാം എപ്പിസോഡിൽ, ഡാനിയേലച്ചൻ വിശദീകരിക്കുന്നു.
🔸BIYM on YouTube: https://www.youtube.com/@biy-malayalam
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #psalm 2 #സങ്കീർത്തനങ്ങൾ2 #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം - Show more