Episoder

  • യേശുവിൻ്റെ രൂപാന്തരീകരണവും പീഡാനുഭവ-മരണ-ഉത്ഥാനങ്ങളെപ്പറ്റിയുള്ള രണ്ടും മൂന്നും പ്രവചനങ്ങളും വിവാഹമോചനത്തെപ്പറ്റിയുള്ള വിശദീകരണവും ശിശുക്കളെ അനുഗ്രഹിക്കുന്നതും സെബദിപുത്രന്മാരുടെ അഭ്യർഥനയും ഉൾപ്പെടുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ഒരു പാത്രം വെള്ളമെങ്കിലും ക്രിസ്തുവിൻ്റെ പേരിൽ നിങ്ങൾ ആർക്കെങ്കിലും കൊടുത്താൽ, അല്ലെങ്കിൽ നിങ്ങൾക്ക് ആരെങ്കിലും കുടിക്കാൻ തന്നാൽ അവർക്ക് അതിൻ്റെ പ്രതിഫലം നഷ്ടമാവുകയില്ല എന്ന് ഓർമ്മപ്പെടുത്തുന്നതോടൊപ്പം, നോമ്പ്, ഉപവാസം, പ്രാർത്ഥന തുടങ്ങിയ കാര്യങ്ങൾ എത്രമാത്രം ശക്തിയുള്ളതാണ് എന്ന് തിരിച്ചറിയാനും ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
    [Mark 9–10, Psalm 29, മർക്കോസ് 9-10, സങ്കീർത്തനങ്ങൾ 29]
    — BIY INDIA LINKS—
    🔸Instagram: https://www.instagram.com/biy.india/
    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #മർക്കോസ് #Mark #Psalms #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #രൂപാന്തരം #transfiguration #മൂകാത്മാവ് #silent soul #പീഡാനുഭവവും ഉത്ഥാനവും #passion and resurrection #നിത്യജീവൻ #eternal life #സെബദിപുത്രന്മാർ #ബർതിമേയൂസ് #Bartimaeus.

  • ഫരിസേയരും നിയമജ്ഞരും യേശുവിനോട് പാരമ്പര്യത്തെക്കുറിച്ചു തർക്കിക്കുന്നതും യേശു ജനങ്ങളെ ആന്തരികവും ബാഹ്യവുമായ ശുദ്ധിയെക്കുറിച്ചു പഠിപ്പിക്കുന്നതും സീറോ-ഫിനിഷ്യൻ സ്ത്രീയുടെ വിശ്വാസത്തെപ്പറ്റിയും വീണ്ടും അപ്പം വർധിപ്പിക്കുന്നതും പ്രതിപാദിക്കുന്ന വചനഭാഗങ്ങൾ ഇന്ന് നാം ശ്രവിക്കുന്നു. ബാഹ്യമായ മതാനുഷ്ഠാനങ്ങൾ നടത്തുന്നവരായി മാറുന്നതിനു പകരം ആത്മീയ ഹൃദയനവീകരണമുള്ളവരായി മാറാൻ സഹായിക്കണമേയെന്നും ഞങ്ങളുടെ അവകാശങ്ങൾ ചോദിക്കുന്നതിനു പകരം അങ്ങയുടെ കരുണ ചോദിക്കുന്നവരായി ഞങ്ങളെ അങ്ങ് മാറ്റേണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഉദ്‌ബോധിപ്പിക്കുന്നു .
    [Mark 7–8, Psalm 23, മർക്കോസ് 7-8, സങ്കീർത്തനങ്ങൾ 23]
    — BIY INDIA LINKS—
    🔸Twitter: https://x.com/BiyIndia
    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #മർക്കോസ് #Mark #Psalms #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #Jesus #യേശു

  • Manglende episoder?

    Klik her for at forny feed.

  • വി. മർക്കോസിൻ്റെ സുവിശേഷത്തിൽ യേശു അപ്പം വർധിപ്പിച്ചതുൾപ്പെടെയുള്ള അദ്‌ഭുതപ്രവർത്തനങ്ങളും രോഗശാന്തിയും വിവരിക്കുന്ന വചനഭാഗമാണ് ഇന്ന് നാം ശ്രവിക്കുന്നത്. സ്വന്തം വീടിൻ്റെ പരിസരങ്ങളിലും പ്രിയപ്പെട്ടവർക്കിടയിലും സുവിശേഷത്തിനു സാക്ഷ്യം നൽകുന്നത് പ്രയാസമുള്ള കാര്യമാണെങ്കിലും അതിനുള്ള ദൈവകൃപയ്ക്കു വേണ്ടി പരിശ്രമിക്കാനും നമ്മൾ ക്രിസ്തുവിനെപ്പോലെ ആവുന്നതല്ല ക്രിസ്തീയജീവിതം, മറിച്ച് നമ്മൾ ക്രിസ്തുവിൻ്റെ സ്വന്തമായത് ഏറ്റുവാങ്ങുന്നതാണ് ക്രിസ്തീയജീവിതമെന്നും ഡാനിയേൽ അച്ചൻ വിശദമാക്കുന്നു.
    [Mark 5–6, Psalm 21, മർക്കോസ് 5-6, സങ്കീർത്തനങ്ങൾ 21]
    — BIY INDIA LINKS—
    🔸Facebook: https://www.facebook.com/profile.php?id=61567061524479
    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #മർക്കോസ് #Mark #Psalms #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പിശാചുബാധിതനെ സുഖപ്പെടുത്തുന്നു #Jesus heals the Gerasene Demoniac #ജായ്റോസിൻ്റെ മകൾ #Jairus’s daughter #രക്തസ്രാവക്കാരി #സ്നാപകയോഹന്നാൻ്റെ ശിരച്ഛേദം #Beheading of John the Baptist #അപ്പം വർധിപ്പിക്കുന്നു #Feeding the five thousand #യേശു വെള്ളത്തിനുമീതേ നടക്കുന്നു #Jesus walks on the water

  • നിയമജ്ഞരും ഫരിസേയരും യേശുവിൻ്റെ പ്രവർത്തികളെ വിമർശിക്കുന്നതും വാഗ്വാദത്തിലേർപ്പെടുന്നതും വിവരിക്കുന്ന വചന ഭാഗങ്ങളും, ഉപമകളിലൂടെ യേശു ജനങ്ങളോട് സംസാരിക്കുന്നതും പന്ത്രണ്ടു അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നതുമായ വചനഭാഗങ്ങളും ഇന്ന് നാം ശ്രവിക്കുന്നു. ക്രിസ്തുവിനെക്കുറിച്ചുള്ള പൂർണമായ ധാരണകൾ രൂപപ്പെട്ടതിനുശേഷം ക്രിസ്തുവിനെ ലോകത്തോട് പ്രഘോഷിക്കാനുള്ള ധൈര്യം ഞങ്ങൾക്ക് തരണമേയെന്നു പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
    [Mark 3–4, Psalm 20, മർക്കോസ് 3-4, സങ്കീർത്തനങ്ങൾ 20]
    — BIY INDIA LINKS—
    🔸Instagram: https://www.instagram.com/biy.india/
    Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #മർക്കോസ് #Mark #Psalms #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സാബത്തിൽ രോഗശാന്തി #Healing on Sabbath #യേശുവും ബേൽസെബൂലും #Jesus and Beelzebul #കടലിനെ ശാന്തമാക്കുന്നു #Jesus stills a Storm

  • സ്നാപകയോഹന്നാൻ്റെ പ്രഭാഷണം മുതൽ ചുങ്കസ്ഥലത്തുനിന്ന് ലേവിയെ വിളിക്കുന്നത് വരെ മാർക്കോസിൻ്റെ സുവിശേഷത്തിൽ നമ്മൾ വായിക്കുന്നു. യേശു ദൈവപുത്രനാണ് എന്ന് ലോകത്തോട് വിളിച്ചു പറയുന്നതാണ് സുവിശേഷം എന്നും മനുഷ്യൻ്റെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും വിമോചിപ്പിക്കുന്ന സുവിശേഷമാണ് ക്രിസ്തുവിൻ്റെ സുവിശേഷം എന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
    [മർക്കോസ് 1-2, സങ്കീർത്തനങ്ങൾ11]
    — BIY INDIA LINKS—
    🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf
    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #മർക്കോസ് #Mark #Psalms #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സ്നാപകന്റെ പ്രഭാഷണം #യേശുവിൻ്റെ ജ്ഞാനസ്നാനം #മരുഭൂമിയിലെ പ്രലോഭനം #ദൗത്യം ആരംഭിക്കുന്നു #ആദ്യ ശിഷ്യന്മാർ #പിശാച് ബാധിതനെ സുഖപ്പെടുത്തുന്നു #ശിമയോൻ്റെ അമ്മായിയമ്മയെ സുഖപ്പെടുത്തുന്നു #സിനഗോഗുകളിൽ പ്രസംഗിക്കുന്നു #കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു #തളർവാദ രോഗിയെ സുഖപ്പെടുത്തുന്നു #ലേവിയെ വിളിക്കുന്നു #ഉപവാസം സംബന്ധിച്ച് തർക്കം #സാബത്താചരണത്തെക്കുറിച്ച് വിവാദം #നീതിമാന് കർത്താവിൻ്റെ സംരക്ഷണം #ഈശോ #Jesus #ശിമയോൻ #simon #ലേവി #levi

  • മിശിഹായിലേക്കുള്ള രണ്ടാമത്തെ പരിശോധനാ മുനമ്പിൽ എത്തിയതിന് അഭിനന്ദനങ്ങൾ! ഇന്ന് ഫാ. ഡാനിയേലും ഫാ. വിൽസണും ചേർന്ന് മർക്കോസിന്റെ സുവിശേഷം പഠിക്കാൻ സഹായിക്കുന്ന ഒരു ചർച്ചാപരിപാടിയിൽ പങ്കുചേരും. ഏറ്റവും ചെറിയ സുവിശേഷത്തെക്കുറിച്ചും മറ്റ് വിവരണങ്ങളിൽ നിന്ന് അതിനെ വ്യത്യസ്തമാക്കുന്നതെന്താണെന്നും അവർ ചർച്ച ചെയ്യുന്നു. മർക്കോസ് യഥാർത്ഥത്തിൽ ആരായിരുന്നുവെന്നും 12 അപ്പസ്തോലന്മാരിൽ ഒരാളല്ലായിരുന്നിട്ടും യേശുവിനെക്കുറിച്ച് അവൻ എങ്ങനെ അറിഞ്ഞുവെന്നും രസകരമായ ചില ഉൾക്കാഴ്ചകൾ നമുക്ക് ലഭിക്കും.
    Congratulations on reaching the second Messianic Checkpoint! Today we will join Fr. Daniel and Fr. Wilson once again in a discussion show as they help us to study the Gospel of Mark. They discuss the shortest Gospel and what makes it so different from the other narratives. We learn some interesting insights into who Mark really was and how he learned about Jesus even though he wasn't one of the 12 apostles.
    🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
    FrDaniel Poovannathil #ഡാനിയേൽ #അച്ചൻ #bibleinayear #malayalam #Numbers #Deuteronomy #Psalm #സംഖ്യ #നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #POCബൈബിൾ #gospelofjohn #John #biblestudy #danielachan #frdanielpoovanathilnew #frwilson #messianiccheckpoint

  • ജ്ഞാനിയായ ഒരു രാജാവിൽനിന്ന് സമ്പൂർണമായ അന്യദൈവ ആരാധനയിലേക്ക് എത്തിപ്പെട്ട ഒരു അവിശ്വസ്തതനായി സോളമൻ മാറിയതിനെപ്പറ്റിയും സോളമൻ്റെ മരണവും ഇന്ന് നാം വായിക്കുന്നു. നന്നായി ആരംഭിച്ച ഒരാൾക്ക് എങ്ങനെ മോശമായി പൂർത്തിയാക്കാൻ കഴിയും എന്നു തെളിയിച്ച സോളമൻ്റെ ജീവിതം, ജ്ഞാനിയിൽ നിന്ന് മൂഢനിലേക്കുള്ള ഒരു യാത്ര ഏതൊരാളുടേയും സാധ്യതയാണെന്ന് തിരിച്ചറിയാനും ദൈവം നൽകുന്ന മുന്നറിയിപ്പുകളെ ഗൗരവമായി എടുക്കാനും നമുക്ക് പാഠമാകണമെന്ന് ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.
    [1 രാജാക്കന്മാർ 11, സഭാപ്രസംഗകൻ 10-12, സങ്കീർത്തനങ്ങൾ 9]
    — BIY INDIA LINKS—
    🔸BIY Malyalam main website: https://www.biyindia.com/
    Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan # 1 രാജാക്കന്മാർ #1 Kings #സഭാപ്രസംഗകൻ #Ecclesiastes #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സോളമൻ #Solomon

  • സോളമൻ രാജാവിൻ്റെ കീർത്തി അറിഞ്ഞ ഷേബാ രാജ്ഞിയുടെ സന്ദർശനവും സോളമൻ രാജാവിൻ്റെ ജ്ഞാനത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും വ്യാപ്തി മനസ്സിലാക്കിയ ഷേബാരാജ്ഞി ദൈവത്തെ മഹത്വപ്പെടുത്തുന്നതുമായ ഭാഗമാണ് രാജാക്കന്മാരുടെ പുസ്തകത്തിൽ നാം വായിക്കുന്നത്. ക്രിസ്തുവിൻ്റെ സ്വന്തമാവുക എന്നതിൻ്റെ മൂല്യം തിരിച്ചറിഞ്ഞ് ക്രിസ്തുവിൻ്റെ നാമത്തിൽ കുരിശു വരയ്ക്കാൻ ഭാഗ്യം കിട്ടിയ നമ്മുടെ നെറ്റിത്തടം മുതൽ, ക്രിസ്തു പിറന്ന മണ്ണിൽ സഞ്ചരിക്കാൻ ഭാഗ്യം കിട്ടിയ നമ്മുടെ പാദം വരെ എത്രയോ അനുഗ്രഹിക്കപ്പെട്ടതാണെന്ന് നാം മനസ്സിലാക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
    [1 രാജാക്കന്മാർ 10, സഭാപ്രസംഗകൻ 8 -9, സങ്കീർത്തനങ്ങൾ 8]
    — BIY INDIA LINKS—
    🔸BIY Malyalam main website: https://www.biyindia.com/
    Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan # 1 രാജാക്കന്മാർ #1 Kings #സഭാപ്രസംഗകൻ #Ecclesiastes #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സോളമൻ #Solomon #ഷേബാരാജ്ഞി #Queen of Sheba #ഷേബാരാജ്ഞിയുടെ സന്ദർശനം #Visit of the Queen on Sheba

  • ജറുസലേം ദേവാലയവും രാജകൊട്ടാരവും പണിതീർത്ത സോളമന് ദൈവം നൽകിയ വാഗ്ദാനങ്ങളും മുന്നറിയിപ്പുമാണ് ഇന്ന് നാം വായിക്കുന്നത്. വിരുന്നു നടക്കുന്ന വീട്ടിൽ പോകുന്നതിനേക്കാൾ നല്ലത്, വിലാപം നടക്കുന്ന വീട്ടിൽ പോകുന്നതാണ് തുടങ്ങിയ സഭാപ്രസംഗകൻ്റെ മനോഹരമായ വാക്യങ്ങളും നാം ശ്രവിക്കുന്നു. ദൈവത്തിൻ്റെ പാതകളിൽ നിന്ന് വ്യതിചലിച്ചു പോയ നിമിഷങ്ങളെയോർത്തു പശ്ചാത്തപിച്ച് മടങ്ങിവരാനുള്ള ദൈവകൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
    [1 രാജാക്കന്മാർ 9, സഭാപ്രസംഗകൻ 6-7, സങ്കീർത്തനങ്ങൾ 7]
    — BIY INDIA LINKS—
    🔸Instagram: https://www.instagram.com/biy.india/
    Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan # 1 രാജാക്കന്മാർ #1 Kings #സഭാപ്രസംഗകൻ #Ecclesiastes #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സോളമൻ #Solomon #ഹീരാം രാജാവ് #King Hiram #സോളമന് ദൈവം വീണ്ടും പ്രത്യക്ഷപ്പെടുന്നു #God appears again to Solomon

  • സോളമൻ ഉടമ്പടിപേടകം ജെറുസലേം ദേവാലയത്തിൽ കൊണ്ടുവന്ന് പ്രതിഷ്ഠിക്കുന്നതും സോളമൻ നടത്തുന്ന സുദീർഘമായ പ്രാർത്ഥനയുമാണ് ഇന്ന് നാം വായിക്കുന്നത്. സോളമനെപ്പോലെ ഹൃദയം തുറന്നു പ്രാർത്ഥിക്കാൻ നമ്മെ സഹായിക്കണമേയെന്നും അനേകർക്കുവേണ്ടി പ്രാർത്ഥനയിൽ മുട്ടുകൾ മടക്കാനുള്ള മധ്യസ്ഥപ്രാർഥനയുടെ കൃപാവരവും ഞങ്ങൾക്കു നല്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.
    [1 രാജാക്കന്മാർ 8, സഭാപ്രസംഗകൻ 3-5 സങ്കീർത്തനങ്ങൾ 6]
    — BIY INDIA LINKS—
    🔸Instagram: https://www.instagram.com/biy.india/
    Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan # 1 രാജാക്കന്മാർ #1 Kings #സഭാപ്രസംഗകൻ #Ecclesiastes #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സോളമൻ #Solomon #ഉടമ്പടി പേടകം #Ark of the Covenant #ദേവാലയപ്രതിഷ്ഠ #Dedication of the Temple #സോളമൻ്റെ പ്രാർത്ഥന #Solomon’s Prayer of Dedication

  • ജറുസലേം ദേവാലയനിർമ്മാണത്തോടനുബന്ധിച്ചുള്ള ഇതരസജ്ജീകരണങ്ങളുടെ നിർമ്മാണവും രാജകൊട്ടാരനിർമ്മാണത്തിൻ്റെ വിവരങ്ങളും രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും ശ്രവിക്കാം. ദൈവം മാത്രമാണ് ഒരാളുടെ ആനന്ദത്തിൻ്റെ ആധാരം എന്നും മനുഷ്യൻ്റെ നിതാന്തമായ അന്തർദാഹങ്ങളെ ശമിപ്പിക്കാൻ ഭൂമി വെച്ചുവിളമ്പുന്ന ഒരു സന്തോഷത്തിനും കഴിയില്ലെന്ന് ഓർമ്മിപ്പിക്കുകയാണ് സഭാപ്രസംഗകൻ്റെ പുസ്തക വായനയിലൂടെ ദൈവത്തിൻ്റെ ആത്മാവ് എന്ന് ഡാനിയേൽ അച്ചൻ സൂചിപ്പിക്കുന്നു.
    [1 രാജാക്കന്മാർ 7, സഭാപ്രസംഗകൻ 1-2, സങ്കീർത്തനങ്ങൾ 5]
    — BIY INDIA LINKS—
    🔸Twitter: https://x.com/BiyIndia
    Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan # 1 രാജാക്കന്മാർ #1 Kings #സഭാപ്രസംഗകൻ #Ecclesiastes #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #രാജകൊട്ടാരം #Solomon’s Palace #ഹീരാം #Hiram the Bronzworker

  • സോളമൻ രാജാവ് ജറുസലേം ദേവാലയം നിർമ്മിച്ച് പൂർത്തിയാക്കുന്നതിൻ്റെ വിശദാംശങ്ങൾ രാജാക്കാന്മാരുടെ പുസ്തകത്തിൽ നിന്നും, സോളമൻ്റെ ജ്ഞാനത്തെപ്പറ്റി കേട്ടറിഞ്ഞ ഷേബാ രാജ്ഞിയുടെ സന്ദർശന വിവരങ്ങളുമാണ് ഇന്ന് നാം വായിക്കുന്നത്. ഈ ലോകത്തു നാം ചെയ്യുന്ന പ്രവർത്തികളെല്ലാം ആത്മീയപ്രവർത്തികളാണെന്നു തിരിച്ചറിയാനുള്ള ഒരു ആത്മീയത നൽകണമേയെന്നും ഏദൻ തോട്ടത്തിൽ നമുക്ക് നഷ്ടപ്പെട്ട പറുദീസാ അനുഭവം ആരാധനയിലൂടെ തിരികെ അവകാശമായി ലഭിക്കാൻ സഹായിക്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.
    [1 രാജാക്കന്മാർ 6 2 ദിനവൃത്താന്തം 9, സങ്കീർത്തനങ്ങൾ 4 ]
    — BIY INDIA LINKS—
    🔸Facebook: https://www.facebook.com/profile.php?id=61567061524479
    Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan # 1 രാജാക്കന്മാർ #1 Kings #2 ദിനവൃത്താന്തം #2 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സോളമൻ #Solomon #ദേവാലയനിർമാണം #Solomon builds the Temple #ഷേബാ രാജ്ഞിയുടെ സന്ദർശനം #Visit of Queen of Sheba

  • സോളമൻ രാജാവിൻ്റെ ഭരണമഹിമയെക്കുറിച്ചും, ദേവാലയനിർമ്മാണത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചും, കർത്താവ് വീണ്ടും സോളമന് പ്രത്യക്ഷപ്പെട്ടു നൽകുന്ന അരുളപ്പാടും ഇന്ന് നാം വായിക്കുന്നു. ദൈവം നൽകുന്ന മുന്നറിയിപ്പുകൾ, പ്രിയപ്പെട്ടവരിലൂടെ നൽകുന്ന ഉപദേശം, വചനത്തിലൂടെ നൽകുന്ന താക്കീതുകൾ, ഇവയെല്ലാം ഗൗരവമായി എടുക്കാനുള്ള കൃപ ഞങ്ങൾക്കു തരണമേയെന്നും നമ്മുടെ ആത്മാവിൽ ജ്ഞാനസ്നാനത്തിൽ ദൈവം കൊളുത്തിയ ആദ്യ അഗ്നി ഒരിക്കലും കെട്ടുപോകാതെ എന്നും അത് ജ്വലിപ്പിച്ച് കൃപയിൽ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
    [1 രാജാക്കന്മാർ 5, 2 ദിനവൃത്താന്തം 7-8, സങ്കീർത്തനങ്ങൾ 66 ]
    — BIY INDIA LINKS—
    🔸Official Bible in a Year 🔸Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf
    Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan # 1 രാജാക്കന്മാർ #1 Kings #2 ദിനവൃത്താന്തം #2 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സോളമൻ #ഭരണമഹിമ #ആലയം #ജ്ഞാനം #wisdom #ദേവാലയപ്രതിഷ്‌ഠ

  • ഇസ്രായേൽ മുഴുവൻ്റെയും രാജാവായ സോളമൻ്റെ ഭരണസംവിധാനങ്ങളെപ്പറ്റിയുള്ള വിശദാംശങ്ങളും സോളമൻ നടത്തുന്ന മനോഹരമായ പ്രാർത്ഥനയുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. എല്ലാം മറന്ന് ദൈവത്തെ പാടി ആരാധിക്കാനുള്ള ഒരു അഭിഷേകം ഞങ്ങൾക്ക് നൽകണമേ എന്നും ഇടവക ദേവാലയത്തിന് നമ്മൾ ചെയ്യുന്ന ഓരോ ശുശ്രൂഷയും യേശുവിൻ്റെ ശരീരത്തിന് ചെയ്യുന്ന ശുശ്രൂഷകളായി കാണാനുള്ള ഹൃദയവിശാലത ഞങ്ങൾക്ക് നൽകണമേ എന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
    [1 രാജാക്കന്മാർ 4, 2 ദിനവൃത്താന്തം 6, സങ്കീർത്തനങ്ങൾ 65 ]
    — BIY INDIA LINKS—
    🔸BIY Malyalam main website: https://www.biyindia.com/
    Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan # 1 രാജാക്കന്മാർ #1 Kings #2 ദിനവൃത്താന്തം #2 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സോളമൻ #ഭരണസംവിധാനം #administration #സോളമൻ്റെപ്രാർഥന #prayer by Solomon

  • സോളമൻ രാജാവിന് ഗിബയോനിൽ വച്ച് സ്വപ്നത്തിലൂടെ ദൈവം പ്രത്യക്ഷനാവുകയും ദൈവം സോളമൻ രാജാവിന് ജ്ഞാനത്തോടൊപ്പം സമ്പത്തും ഐശ്വര്യവും മഹത്വവും. നൽകുകയും ചെയ്യുന്ന ഭാഗം നമ്മൾ വായിച്ചറിയുന്നു. ഒപ്പം വാഗ്ദാന പേടകത്തെ ദേവാലയത്തിലേക്ക് കൊണ്ടുവരുന്ന ഭാഗവും നമ്മൾ വായിക്കുന്നു. ചോദിക്കേണ്ടത് ചോദിച്ചാൽ ചോദിക്കാത്തത് കൂടി ദൈവം തരും എന്ന പാഠം ഡാനിയേൽ അച്ചൻ വിവരിച്ചു തരുന്നു.
    [ 1 രാജാക്കന്മാർ 3, 2 ദിനവൃത്താന്തം 4-5, സങ്കീർത്തനങ്ങൾ 64]
    — BIY INDIA LINKS—
    🔸Subscribe: https://www.youtube.com/@biy-malayalam
    Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan # 1 രാജാക്കന്മാർ #1 Kings #2 ദിനവൃത്താന്തം #2 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible # സോളമൻ്റെ ജ്ഞാനം #Solomon prays for wisdom #ദേവാലയ ഉപകരണങ്ങൾ #equipment for the temple #പേടകം ദേവാലയത്തിൽ #The covenant box is brought to the temple #സോളമൻ #Solomon #വാഗ്ധാനപേടകം #Covenant box #ജറുസലേം ദേവാലയം #Jerusalem temple

  • ദാവീദ് തൻ്റെ മരണത്തിനുമുൻപ് പുത്രൻ സോളമന് നൽകുന്ന അനുശാസനങ്ങളും സോളമൻ്റെ ഭരണകാലത്തിൻ്റെ തുടക്കത്തിലെ സംഭവങ്ങളുമാണ് രാജാക്കന്മാരുടെ പുസ്തകത്തിൽ നാം വായിക്കുന്നത്. ദേവാലയ നിർമ്മാണത്തിനുള്ള തയ്യാറെടുപ്പുകളും നിർമ്മാണഘട്ടങ്ങളിലെ സൂക്ഷ്മ വിവരങ്ങളുമാണ് ദിനവൃത്താന്ത പുസ്തകത്തിൽ. മാതാപിതാക്കന്മാരുടെ വാക്കുകളേക്കാൾ മക്കളുടെ ഹൃദയം ആഴത്തിൽ രേഖപ്പെടുത്താൻ പോകുന്നത് മാതാപിതാക്കൾ ജീവിച്ച മാതൃകകളാണ് എന്ന യാഥാർഥ്യം ഡാനിയേൽ അച്ചൻ വിശദമാക്കുന്നു.
    [ 1 രാജാക്കന്മാർ 2, 2 ദിനവൃത്താന്തം 2 -3 , സങ്കീർത്തനങ്ങൾ 62 ]
    — BIY INDIA LINKS—
    🔸Instagram: https://www.instagram.com/biy.india/
    Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan # 1 രാജാക്കന്മാർ #1 Kings #2 ദിനവൃത്താന്തം #2 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദിൻ്റെ മരണം #David’s death #സിംഹാസനം #throne # അബിഷാഗ് #അദോനിയാ #ദേവാലയനിർമാണം #construction of God’s temple.

  • ദാവീദിൻ്റെ പിൻഗാമിയായി സോളമനെ രാജാവായി വാഴിക്കുന്ന വചനഭാഗമാണ് ഇന്ന് സാമുവലിൻ്റെ പുസ്തകത്തിൽ നാം വായിക്കുന്നത്. ദിനവൃത്താന്തപുസ്തകത്തിൽ നിന്നും ദൈവം സോളമന് ജ്ഞാനവും അറിവും നൽകി അനുഗ്രഹിക്കുന്ന ഭാഗവും നമുക്ക് ശ്രവിക്കാം. സോളമൻ തൻ്റെ ഭരണം ദൈവത്തെ ആരാധിച്ചു കൊണ്ട് ആരംഭിച്ചതുപോലെ എല്ലാ കാര്യങ്ങളും ദൈവവിചാരത്തിൽ തുടങ്ങാൻ നാം ശ്രദ്ധിക്കണം. ജ്ഞാനികളും വിവേകമതികളുമായ സുഹൃത്തുക്കളെയും സ്നേഹിതരെയും നൽകണമേയെന്നും, ജ്ഞാനികളുടെ ഉപദേശം വിലമതിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
    [1 രാജാക്കന്മാർ 1 2 ദിനവൃത്താന്തം 1, സങ്കീർത്തനങ്ങൾ 43 ]
    — BIY INDIA LINKS—
    🔸Twitter: https://x.com/BiyIndia
    Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan # 1 രാജാക്കന്മാർ #1 Kings #2 ദിനവൃത്താന്തം #2 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #David #ദാവീദ് #Solomon #സോളമൻ #സോളമൻ കിരീടാവകാശി #Accession of Solomon #സോളമൻ്റെ ജ്ഞാനം #Solomon’s wisdom

  • ദാവീദ് ഇസ്രായേൽക്കാരുടെയും യൂദക്കാരുടെയും ജനസംഖ്യയെടുക്കുന്നതുമൂലം ദൈവകോപം ദാവീദിൻ്റെ മേലും ജനത്തിൻ്റെ മേലും പതിക്കാൻ ഇടയാകുന്നതും മഹാമാരിയാൽ അനേകർ മരിക്കാനിടയാകുന്നതും ഇന്ന് നാം വായിക്കുന്നു. ഓരോ തവണ നാം ബലിയർപ്പിക്കാൻ പോകുമ്പോഴും നമുക്ക് സ്നേഹത്തോടെ ബലിയർപ്പിക്കാൻ കഴിയണമെന്നും വില കൊടുക്കാത്ത ആരാധനയും ആത്മീയ കാര്യങ്ങളുമൊക്കെ സ്നേഹത്തിൻ്റെ അഭാവം ഉള്ളതാണ് എന്ന് തിരിച്ചറിയണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
    [ 2 സാമുവൽ 24, 1 ദിനവൃത്താന്തം 29, സങ്കീർത്തനങ്ങൾ 30 ]
    — BIY INDIA LINKS—
    🔸Facebook: https://www.facebook.com/profile.php?id=61567061524479
    Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 സാമുവൽ #2 Samuel #1 ദിനവൃത്താന്തം #1 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible # ജനസംഖ്യ #population #കനേഷുമാരിക്കണക്ക് #census #കർത്താവിൻ്റെ ദൂതൻ #angel of the Lord #അവർനയുടെ മെതിക്കളം #Araunah's Threshing floor #ദേവാലയ നിർമിതി #church construction #സോളമൻ #Solomon

  • ദൈവത്തിൻ്റെ വാഗ്ദാനങ്ങളുടെ പൂർത്തീകരണമാണ് തൻ്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് മരണകിടക്കയിൽ വച്ച് ദാവീദ് ഓർത്തെടുക്കുകയാണ്. ദിനവൃത്താന്ത പുസ്തകത്തിൽ ഭരണരഥത്തിൻ്റെ കടിഞ്ഞാൺ ദാവീദ് സോളമന് കൈമാറുന്നതായും ദേവാലയ നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതായും നാം വായിക്കുന്നു. കൂട്ടായ്മ നഷ്ടപ്പെടാതിരിക്കാൻ, ബന്ധം നഷ്ടപ്പെടാതിരിക്കാൻ, ഒരുമയും ഐക്യവും നഷ്ടപ്പെട്ട് ഭിന്നതയുടെ കനൽ വഴികളിലേക്ക് വീണു പോകാതിരിക്കാൻ ദൈവത്തോട് കൃപ ചോദിക്കണം എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
    [2 സാമുവൽ 23, 1 ദിനവൃത്താന്തം 28, സങ്കീർത്തനങ്ങൾ 42 ]
    — BIY INDIA LINKS—
    🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf
    Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 സാമുവൽ #2 Samuel #1 ദിനവൃത്താന്തം #1 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദ് #David #ദാവീദിൻ്റെ സമാപനവചസ്സുകൾ #David's last words #ദാവീദിൻ്റെ വീരയോദ്ധാക്കൾ #David's famous soldiers #ദേവാലയ നിർമ്മാണത്തിന് നിർദ്ദേശങ്ങൾ #David's instructions for the temple #ദൈവത്തിനു വേണ്ടി ദാഹിക്കുന്നു #the prayer of a man in exile #സോളമൻ #Solomon

  • ദാവീദിനെ സാവൂളിൻ്റെ പിടിയിൽ നിന്നും മറ്റു ശത്രുക്കളുടെ പിടിയിൽ നിന്നും ദൈവം വിമോചിപ്പിച്ച ദിവസം കർത്താവിൻ്റെ മുമ്പിൽ ദാവീദ് ആലപിച്ച വിജയകീർത്തനമാണ് ഇന്ന് നാം ശ്രവിക്കുന്നത്. ഉന്നതമായ പാറയും അഭയം തരുന്ന കോട്ടയും വിമോചകനുമാണ് ദൈവം എന്ന ദൈവത്തെക്കുറിച്ചുള്ള ശരിയായ ബോധ്യമുണ്ടായിരുന്ന ദാവീദ് സ്വന്തം ശക്തിയിൽ ആശ്രയിക്കാതെ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നതും ദൈവം ദാവീദിനെ കൈപിടിച്ച് സഹായിക്കുന്നതും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
    [2 സാമുവൽ 22 1 ദിനവൃത്താന്തം 27 സങ്കീർത്തനങ്ങൾ 41]
    — BIY INDIA LINKS—
    🔸BIY Malyalam main website: https://www.biyindia.com/
    Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 സാമുവൽ #2 Samuel #1 ദിനവൃത്താന്തം #1 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദ് #David #ദാവീദിൻ്റെ വിജയകീർത്തനം #David’s song of Thanksgiving