Episoder
-
ലക്ഷദ്വീപിലെ സംഘ പരിവാർ അജണ്ടക്കെക്കെതിരെയുള്ള പ്രതിഷേധമാണ് കൂസ എന്ന ഈ പോരാട്ടപാട്ട്. അനുവദിക്കില്ല... പരിഗണിക്കില്ല.... എന്നൊക്കെയാണ് കൂസ എന്ന ജസരി വാക്കിൻ്റെ അർത്ഥം. പ്രതിഷേധങ്ങൾ വെറും ഹാഷ് ടാഗുകളിൽ ഒതുക്കി മറവിക്ക് വിട്ടുകൊടുക്കരുത് എന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് കൂസ എന്ന ഈ പോരാട്ടപാട്ട്
Concept : Creative productions
Lyrics : Jaseem Sayyaf, Habeel , Shaheer Akhthar
DOP : Thanseem N K
cuts : Mazin Ali
Vocal : Hashim , Shaheer Akhthar , Anas , Munawar, Mubashir
Title & poster : Sadaru
Studio : Muthu , Hima audio visual lab
Tune credits : Uralla.. Rabbee.. Uralla , By Koya Tanur
Fasil Manjeri, Sumayya Jasmine , Naseef, Danish, Ajmal Thottoly,
-
FRATERNITY MALAPPURAM
-
Manglende episoder?
-
FRATERNITY MOVEMENT - KERALA
PRESENTS
Kakki Kara (Official Music Video)| Fraternity Movement | Mufaz Mazoodh | Hashim Azeez
MUSIC: MUFAZ MAZOODH
LYRICS: ANSIF ABDULLA
VOCAL: HASHIM BTS
VIDEO BY: AMEEN AHSEN
PRODUCTION DESIGN: FAYAS PA, HASEEB RAZAK
കാവൽ തുറൈ
കാക്കി യേമാങ്കളേ
നാങ്കളീ മണ്ണിലേ
പിറന്ത നായല്ലിയേ...
ഈ മണ്ണിലേ...
ഇന്ത ജാതി മണ്ണിലേ
ജന്തു ജാല ലോകമേ
കൺ തുറന്ന് പാറണേ...
കാടില്ല നാൻ പിറന്ത
വീടില്ല നാൻ വളർ ന്ത
പള്ളിക്കൂട വാസലിക്ക്
പോവതില്ലയേ
പോക വെപ്പതില്ലയേ
ഇത് താൻ യെങ്ക നെളമെ
എങ്കട എങ്ക നിലമേ
പേസിനാൽ നീങ്ക സൊല്ലും
സാതി വാദി തീവ്രവാദി
ആടല്ല പട്ടിയിത്
കാടല്ല കുരുവിയിത്
നേരല്ല കാരമുള്ള്
പേരില്ല ചാര വിത്ത്
പേടിക്കുരു വിതച്ച്
നേടിക്കലാപ യുക്തി
കാവൽ തുറക്ക് വേണ്ടി
പാടി പരത്തി നാട്
ചേരും പടി വരച്ച്
ചോര ക്കളത്തെ നോക്കി
വാനക്കുഴലു വെച്ച്
ചാനൽ പിടിപ്പുക്കാരു
ഇവരിത് കോളനി
അടിപിടി നോർമ്മലി
ഇതിലെന ട്രാജഡി
ലെറ്റ്സ് പ്ലേ വാകളി
കര കടലല
അടിയിടും പകലിലെ
ഒരു പറ്റം കാക്കി കൂട്ടം
ബീമാതുറ കാക്കാമാരെ
വെടിവെച്ച്
വെടി വെച്ച്
കഥ മുക്കി കടൽപക്ക
മത് കഥ യിത്
വരെ പുറം ലോകമറിഞ്ഞില്ല
കര കരഞ്ഞില്ല
കടലൊട്ട് കുലുങ്ങില്ല
മഴ നനഞ്ഞില്ല
മനസ്സുള്ളോരനങ്ങീല്ലാ
കാവൽ തുറൈ
കാക്കി യേമാങ്കളേ
നാങ്കളീ മണ്ണിലേ
പിറന്ത നായല്ലിയേ...
കാവൽ തുറൈ
നാടിൻ വാളല്ലിയാ
നീതിപ്പുറായിങ്ക
പാറ വേണ്ടമാ...
നീതിപ്പുറായിങ്ക പാറവേണുണാ നീട്ടി ക്കൊട് ഉൺ തൻ ബാക്കി തലൈ നീട്ടി ക്കൊട് ഉൺ തൻ ബാക്കി തലൈ നീട്ടി ക്കൊട് ഉൺ തൻ ബാക്കി തലൈ #Remembering_Beemapalli_Police_Firing #Beemapalli #stateterror #BeemapalliPoliceFire #lestweforget
#FraternityMovementKerala -
#SameerBinsi
#FreePalastine
#InSolidarityWithPalestine
#SaveSheikhJarrah
#HandsoffAlQuds
"കൽ മൂർച്ചയാൽ പോരാടി നാം ജയിക്കും"
പലസ്തീൻ ഐക്യദാർഢ്യ സദസ്സ്
പോരാട്ടത്തിന്റെ പാട്ടും പറച്ചിലുമായി സമീർ ബിൻസി
ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം
Special Thanks : @Sameer Binsi & Imam Majboor
"We will fight and win with a sharp stone"
Palestinian Solidarity Assembly
Sameer Binsi with the song and speech of the fight
Fraternity Movement Malappuram -
Whyറus | Rap Music | Fraternity movement | Syed fahri | Muhammed jazeem കോവിഡ് കാലത്ത് പ്രവാസികളുടെ മടങ്ങിവരവും അവർ അനുഭവിക്കുന്ന ആത്മസംഘർഷങ്ങളും റാപ്പ് സംഗീതത്തിലൂടെ ആവിഷ്കരിക്കുന്നതാണ് 'WHYറUS ' എന്ന സംഗീത ആൽബം. കേരള വികസനത്തിന്റെ യഥാർത്ഥ ശില്പികളായ പ്രവാസി സമൂഹത്തോട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കോവിഡ് കാലത്ത് സ്വീകരിച്ച നന്ദികെട്ട നിലപാടുകൾക്കെതിരെ ചോദ്യശരങ്ങൾ ഉയർത്തുന്നുണ്ട് ഈ ഹൃസ്വ സംഗീതാവിഷ്ക്കാരം.അന്യനാട്ടിൽ വിയർപ്പ് ഒഴുക്കി സമ്പാദിച്ച് ഉണ്ടാക്കിയ വീടിന്റെ ഗേറ്റിനു മുന്നിൽ അകത്തേക്ക് പ്രവേശിക്കാൻ പോലും സാധിക്കാതെ നിസഹായതയോടെ വീട്ടുകാരെ നോക്കി നിൽക്കുന്ന പ്രവാസിയുടെ ചിത്രം മനസ് നൊമ്പരപ്പെടുത്തുന്നതാണ്. കോവിഡ് പ്രതിസന്ധയുടെ കാലത്ത് പ്രവാസികളുടെ മടങ്ങി വരവിനെ ഗവൺമെന്റും നാട്ടുകാരും കുടുംബാംഗങ്ങളും ഭയത്തോടും സംശയത്തോടും കൂടി നോക്കി കണ്ടതിനെ 'WHYറUS' കൃത്യമായ വിമർശന ശരങ്ങൾ ഉയർത്തുന്നു.ഗൾഫിലും മറ്റ് വിദേശ രാജ്യങ്ങളിലും മതിയായ ചികിൽസ ലഭ്യമാവാതെ ജനിച്ച നാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിച്ച പ്രവാസിയുടെ മുന്നിൽ വാതിൽ കൊട്ടിയടക്കുകയും അവസാനം കോവിഡ് ബാധിച്ച് വിദേശത്ത് വച്ച് ആരോരുമില്ലാതെ മരണമടയുകയും ചെയ്ത പ്രവാസിയോട് ആര് മറുപടി പറയും എന്ന ചോദ്യം ഈ കൊച്ചു സംഗീതാവിഷ്ക്കാരം ഉയർത്തുന്നുണ്ട്. ജോലി നഷ്ട്ടപ്പെട്ട് ഭാവി ജീവിതത്തെ കുറിച്ച് വ്യാകുലപ്പെടുന്ന പ്രവാസിയുടെ നിസ്സഹായവസ്ഥയും ഇതിലൂടെ അവതരിപ്പിക്കുന്നുണ്ട്.കരിപ്പൂർ വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പ്രവാസികൾക്ക് ആദരാഞ്ജലികൾ സമർപ്പിച്ചു കൊണ്ടാണ് സംഗീതാവിഷ്ക്കാരം ആരംഭിക്കുന്നത്. ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മറ്റിയാണ് 'WHYറUS' എന്ന റാപ്പ് സംഗീത ആവിഷ്കാരം പുറത്ത് ഇറക്കിയിരിക്കുന്നത്. Syed Fahri,മുഹമ്മദ് ജസീം & ടീം ആണ് അണിയറ പ്രവർത്തകർ. ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ പ്രസിഡന്റ് Jawad Mohamed Ameer ന്റെ നേതൃത്വത്തിൽ ഉള്ള ജില്ലാ കമ്മറ്റിക്കും അണിയറ പ്രവർത്തകർക്കും അഭിനദനങ്ങൾ | ഇഷ്ട്ടം❣️ Ashraf kondoty CREW: Camera Assistants : Jasir Basheer & zaheen, Assistant Director Kuttan Popovich, Editing : Saeed Kodungalloor , Art Nuhman & Faheem , Production Mashhood Kp Cast Najeeb, Supriya, Zahwa, Faheem, Rashid U https://drive.google.com/file/d/1-uTm... #malayalamrapsong #music #rap #malayalam #Whyറus #RapMusic
-
കോവിഡ് കാലം മാനസിക സമ്മർദ്ദങ്ങളെ എങ്ങനെ മറികടക്കാം - ക്ലീനിക്കൽ സൈക്കോളജിസ്റ്റ് മുഹമ്മദ് സാബിഹ് സംസാരിക്കുന്നു.
-
ThE PeVer SoNg | പോരാട്ട വീഥിയിലെ നാലാണ്ടുകൾ
FRATERNITY MOVEMENT MAHARAJA'S
ഏപ്രിൽ 30 ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപക ദിനം
-
FRATERNITY MOVEMENT MALAPPURAM - WELFARE PARTY MALAPPURAM
-
FRATERNITY MOVEMENT MALAPPURAM
-
WHERE IS NAJEEB AHAMMED ??
THAHIR JAMAL KM
@MALAPPURAM PROGRAM SPEECH
FRATERNITY MOVEMENT MALAPPURAM
-
FRATERNITY MOVEMENT SONG
-
SONG OF ACTION - FRATERNITY MOVEMENT
SGC 2021 - PALAKKAD ALATHUR
STATE GENERAL COUNCIL 2021
-
FRATERNITY SONG - CHERU CHERU THULLIKKAL
FRATERNITY MOVEMENT MALAPPURAM
-
HUM DHE KHE NGE - FESTIVAL OF FRATERNS
THE END APRIL 30 - MAY 10
FRATERNITY MOVEMENT MALAPPURAM
സാഹോദര്യ രാഷ്ട്രീയത്തിന് 4 വർഷങ്ങൾ
സ്ഥാപക ദിനം - ഏപ്രിൽ 30
ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം
-
HUM DHE KHE NGE - FESTIVAL OF FRATERNS
THE END APRIL 30 - MAY 10
FRATERNITY MOVEMENT MALAPPURAM
സാഹോദര്യ രാഷ്ട്രീയത്തിന് 4 വർഷങ്ങൾ
സ്ഥാപക ദിനം - ഏപ്രിൽ 30
ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം
-
HUM DHE KHE NGE - FESTIVAL OF FRATERNS
THE END APRIL 30 - MAY 10
FRATERNITY MOVEMENT MALAPPURAM
സാഹോദര്യ രാഷ്ട്രീയത്തിന് 4 വർഷങ്ങൾ
സ്ഥാപക ദിനം - ഏപ്രിൽ 30
ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം
'വൈറലായ നിസ്കാരപ്പായയിലെ പാട്ടുകാർ' ഇതാ ആ ഉമ്മയും മോളും
Nadha Naseem & Shabeena Naseem - Kanneeril Mungi Viral
'കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനേ ...' എന്ന് തുടങ്ങുന്ന സൂപ്പർ ഹിറ്റ് മാപ്പിളപ്പാട്ടിന്റെ വരികൾ നിസ്കാരവേഷത്തിൽ ഉമ്മയും മകളും ആലപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ആ ഉമ്മയും മകളും ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹം ദേ ഖേ ങേ ഫെസ്റ്റിവൽ ഓഫ് ഫ്രറ്റെർന്സ് എന്ന പരിപാടിയിൽ പാടുന്നു.