Episodios
-
ഇസ്രായേൽ ജനത്തെ വിട്ടയക്കാനുള്ള മോശയുടെ അഭ്യർത്ഥന അവഗണിക്കുന്ന ഫറവോയ്ക്കെതിരെ കർത്താവിൻ്റെ കരം പ്രവർത്തിക്കുന്നു. അദ്ഭുതങ്ങളും അടയാളങ്ങളും വർദ്ധിപ്പിച്ച് ഈജിപ്ത്ജനതയുടെ ജീവിതം ദുസ്സഹമാക്കുന്നു.വടി സർപ്പമായി മാറുന്നതും നൈൽ നദിജലം രക്തമായിമാറുന്നതും, തവളകൾ, പേൻ, ഈച്ച ഇവയുടെ ബാധകൾ കണ്ടിട്ടും ഫറവോയുടെ മനസ്സ് മാറുന്നില്ല, അവൻ്റെ ഹൃദയം കഠിനമായി തുടരുന്നു. ഈ മഹാമാരികളുടെ പിന്നിലുള്ള സാഹചര്യവും ചരിത്രവും നമുക്ക് ഇന്ന് ശ്രവിക്കാം.
പുറപ്പാട് 8, ലേവ്യർ 6, സങ്കീർത്തനങ്ങൾ 48
— BIY INDIA ON —
🔸 Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #രണ്ടാം ബാധ: തവളകൾ നിറയുന്നു #frogs #മൂന്നാം ബാധ: പേൻ പെരുകുന്നു #gnats #നാലാം ബാധ: ഈച്ചകൾ വർദ്ധിക്കുന്നു #flies #ഫറവോ #pharaoh #ഈജിപ്ത് #Egypt #ഇസ്രായേൽ #Israel -
ഫറവോയുടെ പ്രതികൂല നിലപാട് മനസ്സിലാക്കിയ മോശയെ കർത്താവ് വീണ്ടും ഫറവോയുടെ പക്കലേയ്ക്കയക്കുന്നു. കർത്താവിൻ്റെ ശക്തമായ കരം ഈജിപ്തിനുമേൽ പതിക്കുന്നു. അടയാളങ്ങളും അത്ഭുതങ്ങളും വർധിപ്പിക്കുന്നു. ലേവ്യരുടെ വംശാവലിചരിത്രവും മുപ്പതാം ദിവസം ഡാനിയേൽ അച്ഛനിൽ നിന്ന് ശ്രവിക്കാം.
പുറപ്പാട് 6-7, ലേവ്യർ 5, സങ്കീർത്തനങ്ങൾ 47
— BIY INDIA ON —
🔸 BIY Malyalam main website: https://www.biyindia.com/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #മോശ #Moses #ഫറവോ #Pharaoh #ലേവ്യരുടെ വംശാവലി #വടി സർപ്പമായി മാറുന്നു #ഒന്നാം ബാത: ജലം രക്തമായി മാറുന്നു #രണ്ടാം ബാത: തവളകൾ നിറയുന്നു #പ്രായശ്ചിത്തയാഗം #Aaron's stick #disasters strike Egypt: blood #frogs #sin-offerings #Aaron #അഹറോൻ #ഈജിപ്ത് #Egypt -
¿Faltan episodios?
-
മോശയും കർത്താവുമായുള്ള സംഭാഷണം തുടരുന്നു. മോശയുടെ സംശയങ്ങൾക്ക് കർത്താവു ആധികാരികമായി മറുപടി പറയുന്നതോടൊപ്പം സഹോദരൻ അഹറോനെയും മോശയ്ക്കു സഹായമായി നിയമിക്കുന്നു. കർത്താവിൻ്റെ അരുളപ്പാടനുസരിച്ച് മോശ ഈജിപ്തിലേക്ക് മടങ്ങി അഹറോനോടൊപ്പം ഇസ്രായേലിലെ ശ്രേഷ്ഠന്മാരെ. കാണുന്നു. കർത്താവു മോശയോടുപറഞ്ഞ വചനങ്ങൾ പ്രഖ്യാപിക്കുകയും അടയാളങ്ങൾ കാണിക്കുകയും ചെയ്തപ്പോൾ ജനം വിശ്വസിക്കുന്നു.
പുറപ്പാട് 4-5, ലേവ്യർ 4, സങ്കീർത്തനങ്ങൾ 46
— BIY INDIA —
🔸Subscribe: https://www.youtube.com/@biy-malayalam
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #മോശ# moses# അഹറോൻ #Aaron #ഈജിപ്ത് #egypt #ഇസ്രായേൽ #israel #സിപ്പോറ #zipporah #അടയാളങ്ങൾ #God gives Moses miraculous power #അഹറോൻ്റെ നിയമനം #മോശ തിരിയെ ഈജിപ്തിലേക്ക് #Moses returns to Egypt #ഫറവോയുടെ പ്രതികരണം -
ഈജിപ്തിലെ അടിമത്തം മൂലം കഷ്ടപ്പെടുന്ന ഇസ്രായേല്യരുടെ നിലവിളി ശ്രവിച്ച ദൈവം അവരെ വിമോചിപ്പിക്കാനുള്ള ദൗത്യം മോശയെ ഏല്പിക്കുന്നു. ദൈവം മോശയോടുകൂടെ ഉണ്ടായിരിക്കും എന്ന് ഉറപ്പുനൽകുന്നു. കർത്താവിന് ബലിയർപ്പിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളും ഇസ്രായേൽ ജനത്തിനും തലമുറകൾക്കുമായി നിർദ്ദേശിക്കുന്നതും ഇരുപത്തിയെട്ടാം ദിവസം നമുക്ക് ശ്രവിക്കാം.
പുറപ്പാട് 3, ലേവ്യർ 3-4, സങ്കീർത്തനങ്ങൾ 45
— BIY INDIA —
🔸Subscribe: https://www.youtube.com/@biy-malayalam
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #Moses #മോശ #ഹോറെബ് #Horeb #ഈജിപ്ത് #ഇസ്രായേൽ #മോശയെ വിളിക്കുന്നു #സമാധാനബലി #ജ്വലിക്കുന്ന മുൾപടർപ്പ് #egypt #israel #God calls Moses #burning bush #fellowship-offerings -
യാക്കോബും മക്കളും ഈജിപ്തിൽ എത്തിയശേഷമുള്ള ഇസ്രായേൽ ജനതയുടെ നാല് നൂറ്റാണ്ടുകളിലുണ്ടായ വർധനയും അവർ അനുഭവിച്ച അടിമത്തത്തിൻ്റെ കഷ്ടതകളും മോശയുടെ ജനനവും ജീവിതാരംഭവും പുറപ്പാട് പുസ്തകം ഒന്നും രണ്ടും അദ്ധ്യായങ്ങളിൽ നാം വായിക്കുന്നു. അടിമത്തം മൂലമുള്ള ഇസ്രായേല്യരുടെ മുറവിളി ദൈവം ശ്രവിക്കുന്നു. പീഢനങ്ങൾക്കിടയിലും കൂടുതൽ മക്കളെകൊടുത്തു ദൈവം ഇസ്രായേല്യരെ അനുഗ്രഹിക്കുന്നു.
പുറപ്പാട് 1–2, ലേവ്യർ 1, സങ്കീർത്തനങ്ങൾ 44
— BIY INDIA —
🔸Instagram: https://www.instagram.com/biy.india/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ഈജിപ്തിലെ അടിമത്തം #മോശയുടെ ജനനം #മോശയുടെ പലായനം #മോശ #ഈജിപ്ത് #സ്രായേൽ #the Israelites are treated cruelly in Egypt #the birth of Moses #Moses escapes to midian #Moses #Egypt #Israel -
Congratulations on completing the period of the Patriachs! Today, two of our team members join Daniel achan to explore the world of Egypt and Exodus. They discuss the common problems we encounter in this time period and how to understand in depth about the Divine covents.
— BIY INDIA —
🔸Youtube: https://www.youtube.com/@biy-malayalam
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ഈജിപ്തിലെ അടിമത്തം #മോശയുടെ ജനനം #മോശയുടെ പലായനം #മോശ #ഈജിപ്ത് #സ്രായേൽ #the Israelites are treated cruelly in Egypt #the birth of Moses #Moses escapes to midian #Moses #Egypt #Israel -
യാക്കോബ് തൻ്റെ ജീവിതാവസാനം അടുത്തു എന്ന് മനസ്സിലാക്കിയപ്പോൾ മക്കളെ അടുത്ത് വിളിച്ച് അവരെ അനുഗ്രഹിക്കുന്നതും യാക്കോബിൻ്റെ മരണവും സംസ്കാരവും, തുടർന്ന്, ജോസഫ് സഹോദരന്മാരെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കുന്നതും പിന്നീട് ജോസഫിൻ്റെ മരണവും ഇരുപത്തിയാറാം ദിവസം നാം വായിക്കുന്നു. ജോബിൻ്റെ സഹനങ്ങൾക്കുശേഷം കർത്താവ് ജോബിനെ വളരെയധികം അനുഗ്രഹിക്കുന്നതും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം.
ഉല്പത്തി 49-50: ജോബ് 41-42: സങ്കീർത്തനങ്ങൾ 17
— BIY INDIA —
🔸Twitter: https://x.com/BiyIndia
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ജോസഫ് #യാക്കോബിൻ്റെ അനുഗ്രഹം #യാക്കോബ് #യാക്കോബിൻ്റെ മരണവും സംസ്കാരവും #ജോസഫിൻ്റെ മരണം #Joseph #Jacob #the last words of Jacob #the death and burial of Jacob #the death of Joseph -
ഫറവോയുടെ കല്പനപ്രകാരം യാക്കോബിനും മക്കൾക്കും ഈജിപ്ത് നാട്ടിലെ മെച്ചപ്പെട്ട ഒരു പ്രദേശം അവകാശമായി നല്കുന്നു. ക്ഷാമം അതിരൂക്ഷമായി തുടരുമ്പോഴും ജോസഫ് ജനങ്ങൾക്ക് ധാന്യവും ഭക്ഷണവും നല്കുന്നു. യാക്കോബിൻ്റെ അന്ത്യാഭിലാഷം ജോസഫിനെ അറിയിക്കുന്നു. ജോസഫിൻ്റെ മക്കളായ എഫ്രായിമിനും മനാസ്സെയ്ക്കും യാക്കോബ് അനുഗ്രഹം നൽകുന്നു. ഇരുപത്തിയഞ്ചാം ദിവസം നമുക്ക് ഡാനിയേൽ അച്ചനിൽ നിന്നും ശ്രവിക്കാം.
ഉല്പത്തി 47–48, ജോബ് 39–40, സങ്കീർത്തനങ്ങൾ 16
— BIY INDIA —
🔸Facebook: https://www.facebook.com/profile.php?id=61567061524479
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #യാക്കോബിൻ്റെ അന്ത്യാഭിലാഷം #എഫ്രായിമിനും മനാസ്സെയ്ക്കും അനുഗ്രഹം #യാക്കോബ് #ജോസഫ് #എഫ്രായിം #മനാസ്സെ #Jacobs last request #Jacob blesses Ephraim and Manasseh #Jacob #Joseph #Ephraim #Manasseh -
ജോസഫ് തൻ്റെ സഹോദരന്മാർക്കു സ്വയം വെളിപ്പെടുത്തുകയും പിതാവായ യാക്കോബിനെയും മറ്റു കുടുംബാംഗങ്ങളെയും ഈജിപ്തിലേക്ക് കൊണ്ടുവരാൻ സഹോദരന്മാരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. അതനുസരിച്ച് യാക്കോബും കുടുംബവും ഈജിപ്തിലെത്തി ജോസഫിനെ കാണുന്നു. തനിക്കു സംഭവിച്ചതെല്ലാം ദൈവത്തിൻ്റെ പദ്ധതിയാണെന്നു പറഞ്ഞ് സഹോദരന്മാരെ ആശ്വസിപ്പിക്കുന്ന ജോസഫിൻ്റെ മഹനീയ മാതൃക ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നത് ഇന്ന് നമുക്ക് ശ്രവിക്കാം.
ഉല്പത്തി 45-46: ജോബ് 37-38 : സുഭാഷിതങ്ങൾ 4: 20 -27
— BIY INDIA —
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #Joseph #ജോസഫ് #യാക്കോബ് #Egypt #ഈജിപ്ത് #ജോസഫ് സ്വയം വെളിപ്പെടുത്തുന്നു #യാക്കോബും മക്കളും ഈജിപ്തിൽ #Joseph tells his brothers who he is #Jacob and his family go to Egypt -
ബെഞ്ചമിനുമായിഈജിപ്തിലേക്ക് എത്തിയ സഹോദരന്മാരെ ജോസഫ് വീണ്ടും പരീക്ഷിക്കുന്നു. ആശയക്കുഴപ്പത്തിലായ സഹോദരന്മാർ, ബെഞ്ചമിനെക്കൂടാതെ യാക്കോബിൻ്റെ അടുത്തേക്ക് തിരികെ ചെന്നാലുണ്ടാകാവുന്ന ഭവിഷ്യത്തുകൾ ജോസഫിനെ ബോധ്യപ്പെടുത്തുന്നു. ബെഞ്ചമിനു പകരം അടിമയാകാൻ യൂദാ തയ്യാറാകുന്ന സാഹചര്യം ഡാനിയേൽ അച്ചനിൽ നിന്നും നമുക്ക് ശ്രവിക്കാം.
ഉല്പത്തി 43–44, ജോബ് 35–36, സുഭാഷിതങ്ങൾ 4:10-19
— BIY INDIA ON —
🔸BIY Malyalam main website: https://www.biyindia.com/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #യാക്കോബ് #യൂദാ #ജോസഫ് #ബെഞ്ചമിൻ #ബെഞ്ചമിനും ഈജിപ്തിലേക്ക് #Jacob #Judah #Benjamin #Joseph's brothers return to Egypt with Benjamin -
കാരാഗൃഹ വാസത്തിൽ നിന്ന് ഈജിപ്തിൻ്റെ മേലധികാരിയായി ജോസഫ് ഉയർത്തപ്പെടുന്നതും ക്ഷാമകാലം നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തുന്നതും സ്വന്തം സഹോദരന്മാരെ തിരിച്ചറിയുന്നതും ഇരുപത്തിരണ്ടാം ദിവസം നാം വായിക്കുന്നു. നമ്മുടെ നന്മ പ്രവർത്തികൾക്ക് തീർച്ചയായും പ്രതിഫലം ലഭിക്കുമെന്നുള്ള സന്ദേശവും ഡാനിയേൽ അച്ചനിൽ നിന്നും ശ്രവിക്കാം.
ഉല്പത്തി 41-42, ജോബ് 33-34 : സുഭാഷിതങ്ങൾ 4 : 1-9
— BIY INDIA ON —
🔸Subscribe: https://www.youtube.com/@biy-malayalam
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #Joseph #ഫറവോ #Pharaoh #ഫറോവയുടെ സ്വപ്നം #ജോസഫ് ഈജിപ്തിന്റെ മേലുദ്യോഗസ്ഥൻ #The king's dream #Joseph is made governor over Egypt -
പൊത്തിഫറിന് വിൽക്കപ്പെട്ട ജോസഫ് കാരാഗൃഹത്തിലടക്കപ്പെടുന്ന സാഹചര്യങ്ങളും സഹതടവുകാരുടെ സ്വപ്നങ്ങൾ വ്യാഖ്യാനിക്കുന്നതും ഇരുപത്തിയൊന്നാം ദിവസം നാം വായിക്കുന്നു. ദൈവതിരുമുൻപിൽ ശുദ്ധിയുള്ളവനായി ജീവിച്ച ജോസഫ് നേരിട്ട പ്രതിസന്ധികളിൽ ജോസഫിനൊപ്പം ദൈവം കൂടെയുണ്ടായിരുന്നു എന്ന വചനഭാഗവും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
ഉല്പത്തി 39-40: ജോബ് 31–32: സുഭാഷിതങ്ങൾ 3:33-35
— BIY INDIA ON —
🔸Instagram: https://www.instagram.com/biy.india/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ # Joseph #Potiphar #The prisoner's dream #Elihu's speech #എലിഹുവിൻ്റെ പ്രഭാഷണം -
യാക്കോബിൻ്റെ മകനായ യൂദായുടെ ജീവിതകാലത്തെ വിവിധ സന്ദർഭങ്ങളും യൂദായുടെ ബലഹീനതകളുടെ അനന്തര ഫലങ്ങളും ഇരുപതാം ദിവസം നാം ശ്രവിക്കുന്നു. ബലഹീനതകളുടെ മധ്യത്തിലും യൂദായും മക്കളും യേശുവിൻ്റെ വംശപരമ്പരയിലെ കണ്ണികളായി മാറിയ യാഥാർഥ്യം ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
[ഉല്പത്തി 38 ജോബ് 29–30 സുഭാഷിതങ്ങൾ 3:28-32]
— BIY INDIA ON —
🔸Instagram: https://www.instagram.com/biy.india/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #ഏസാവ് #അനുഗ്രഹം #സ്വപ്നം #Jacob #Esau #IsaacblessesJacob #Rebecca #യൂദാ #താമാർ #Judas #Tamar -
യാക്കോബിൻ്റെ പ്രിയപുത്രനായ ജോസഫിനോടുള്ള വൈരാഗ്യം മൂലം സ്വന്തം സഹോദരന്മാർ തന്നെ മിദിയാൻകാരായ കച്ചവടക്കാർക്ക് ജോസഫിനെ വിൽക്കുന്നു. അവർ പിന്നീട് ഈജിപ്തിലെ ഫറവോയുടെ കാവൽപ്പടനായകനായ പൊത്തിഫറിന് വിൽക്കുന്നു. പൂർവപിതാവായ ജോസഫിൻ്റെ ചരിത്രത്തിൻ്റെ ആദ്യഭാഗം പത്തൊൻപതാം ദിവസം ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം.
[ഉല്പത്തി 37 ജോബ് 27–28 സുഭാഷിതങ്ങൾ 3:25-27]
— BIY INDIA —
🔸Subscribe: https://www.youtube.com/@biy-malayalam
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #ഏസാവ് #അനുഗ്രഹം #സ്വപ്നം #Jacob #Esau #IsaacblessesJacob #Rebecca #Bethel -
ദൈവത്തിൻ്റെ അരുളപ്പാടനുസരിച്ചു യാക്കോബ് കുടുംബത്തോടൊപ്പം ബേഥേലിൽ പോയി പാർത്തു. യാക്കോബ് ഇനിമേൽ ഇസ്രായേൽ എന്നറിയപ്പെടുമെന്നും അവനിൽ നിന്ന് പുറപ്പെടുന്ന ജനതതികളെ അനുഗ്രഹിക്കുമെന്നും ദൈവം അരുളിച്ചെയ്യുന്നു. റാഹേലിൻ്റെയും ഇസഹാക്കിൻ്റെയും മരണവും ഏസാവിൻ്റെ വംശാവലിചരിത്രവും പതിനെട്ടാം ദിവസത്തെ വചന വായനയിൽ നമുക്ക് ശ്രവിക്കാം.
[ഉല്പത്തി 35-36 ജോബ് 25–26 സുഭാഷിതങ്ങൾ 3:19-24]
— BIY INDIA ON —
🔸 Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #ഏസാവ് #അനുഗ്രഹം #സ്വപ്നം #Jacob #Esau #IsaacblessesJacob #Rebecca #Bethel -
ഇരുപതു വർഷത്തെ ഇടവേളയ്ക്കു ശേഷം യാക്കോബും ഏസാവും കണ്ടു മുട്ടുന്നു.യാക്കോബ് ഭയപ്പെട്ടതിനു വിപരീതമായി ഏസാവ് യാക്കോബിനെ ആലിംഗനം ചെയ്തു സ്വീകരിക്കുന്നു. ഷെക്കേം പട്ടണത്തിൽ യാക്കോബും മക്കളും നേരിടുന്ന പ്രതിസന്ധികളും മക്കൾ ചെയ്യുന്ന പ്രതികാരവും പതിനേഴാം ദിവസം നാം വായിക്കുന്നു.
[ഉല്പത്തി 33-34 ജോബ് 23–24 സുഭാഷിതങ്ങൾ 3:13-18]
— BIY INDIA ON —
🔸BIY Malyalam main website: https://www.biyindia.com/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #ഏസാവ് #അനുഗ്രഹം #സ്വപ്നം #Jacob #Esau #IsaacblessesJacob #Rebecca #Bethel -
ഇരുപതുവർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് യാക്കോബ് തൻ്റെ ഭാര്യമാരും മക്കളും, പരിചാരകരും, സർവ്വസമ്പത്തുമായി ഹാരാനിൽ ലാബാൻ്റെ പക്കൽ നിന്നും ഒളിച്ചോടുന്നതും വഴിമധ്യേ ദൈവദൂതനുമായി യാക്കോബ് മല്പിടുത്തം നടത്തുന്നതും അനുഗ്രഹിക്കപ്പെടുന്നതും തുടർസംഭവങ്ങളും പതിനാറാം ദിവസം നാം വായിക്കുന്നു. ചെയ്തുപോയ തെറ്റുകളെക്കുറിച്ച് പശ്ചാത്തപിച്ച് പരിഹാരം അനുഷ്ഠിക്കേണ്ടതിൻ്റെ ആവശ്യം ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
[ഉല്പത്തി 31-32 ജോബ് 21–22 സുഭാഷിതങ്ങൾ 3:9-12]
— BIY INDIA ON —
🔸Twitter: https://x.com/BiyIndia
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #ഏസാവ് #അനുഗ്രഹം #സ്വപ്നം #Jacob #Esau #IsaacblessesJacob #Rebecca #Bethel -
ഏസാവിനെ വഞ്ചിച്ച് പലായനം ചെയ്ത യാക്കോബ് ഹാരാനിലെത്തി ലാബാൻ്റെ ഭവനത്തിൽ ദീർഘകാലം പാർക്കുന്നതും ലാബാനു വേണ്ടി വേലചെയ്തു സമ്പത്തുണ്ടാക്കുന്നതും ലാബാൻ്റെ മക്കളായ ലെയയെയും റാഹേലിനെയും ഭാര്യമാരാക്കി ജീവിതം നയിക്കുന്നതും നാം പതിനഞ്ചാം ദിവസം വായിക്കുന്നു. സഹോദരനെ വഞ്ചിച്ച യാക്കോബിനെ ലാബാൻ വഞ്ചിക്കുന്നതും മുൻ തലമുറയിലെ തെറ്റുകൾ യാക്കോബിൻ്റെ ജീവിതത്തിൽ ആവർത്തിക്കപ്പെടുന്നതും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
— BIY INDIA LINKS—
🔸BIY മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #isaac #sarah #Esau #Jacob #Rebecca #isaac #Birthright #യാക്കോബ് #ലാബാൻ #ലെയാ #റാഹേൽ #ഹാരാൻ #Laban #Laya #Rachel #ലാബാൻ്റെ #യാക്കോബിൻ്റെ #മക്കൾ #യാക്കോബിൻ്റെ #സമ്പത്ത് -
കടിഞ്ഞൂലാവകാശം നിസ്സാരമായി നഷ്ടപ്പെടുത്തിയ ഏസാവ് യാക്കോബിനാൽ വഞ്ചിക്കപ്പെടുന്നതും പിതാവായ ഇസഹാക്കിൽ നിന്നുള്ള അനുഗ്രഹവും കൈപറ്റി യാക്കോബ് ഹാരാനിലേക്കു പാലായനം ചെയ്യുന്നതും വഴിമധ്യേ ദൈവമായ കർത്താവിൻ്റെ സാന്നിധ്യവും അനുഗ്രഹവും സ്വപ്നത്തിലൂടെ അനുഭവിക്കുന്നതും പതിനാലാം ദിവസം നാം ശ്രവിക്കുന്നു. ദൈവസാന്നിധ്യം മനസ്സിലാക്കാൻ കഴിയാതെ ജോബ് വിലാപങ്ങൾ തുടരുന്നതും ഇന്നത്തെ വായനയിൽ ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.\
— BIY INDIA LINKS—
🔸BIY India website: https://www.biyindia.com/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #isaac #sarah #Esau #Jacob #Rebecca #isaac #Birthright #യാക്കോബ് #ഏസാവ്, #അനുഗ്രഹം #സ്വപ്നം #Bethel -
ഇസഹാക്കിൻ്റെയും റബേക്കായുടെയും മക്കൾ ഏസാവിൻ്റെയും യാക്കോബിൻ്റെയും ജനനവും നിസ്സാരമായകാര്യങ്ങൾക്കു വേണ്ടി വിലപ്പെട്ട കടിഞ്ഞൂലവകാശം ഏസാവ് നഷ്ടപ്പെടുത്തുന്നതും നാം പതിമൂന്നാം ദിവസം വായിക്കുന്നു. ഭൂമിയിലെ എല്ലാ ജനതകളും നിൻ്റെ സന്തതിയാൽ അനുഗ്രഹിക്കപ്പെടും എന്ന് കർത്താവ് ഇസഹാക്കിനു പ്രത്യക്ഷപ്പെട്ട് വാഗ്ദാനം നല്കുന്നതും ഇസഹാക്കിൻ്റെ ജീവിതത്തിൽ ദൈവത്തിൻ്റെ അനുഗ്രഹം അനുഭവിക്കുന്നതും നാം ഡാനിയേൽ അച്ഛനിൽ നിന്ന് ശ്രവിക്കുന്നു.
— BIY INDIA ON —
🔸Instagram: https://www.instagram.com/biy.india/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #isaac #sarah #Esau #Jacob #Rebecca #isaac #Birthright - Mostrar más