Episodit
-
സൗഹൃദ മത്സരത്തിൽ ഒമാനെയും യുഎഇയേയും നേരിടാൻ പോകുന്ന ഇന്ത്യൻ ടീം ക്യാമ്പിലെ വിശേഷങ്ങൾ
-
ഇന്ത്യൻ ഫുട്ബോളിലെ പുതിയ വിശേഷങ്ങൾ പങ്കുവച്ച് ജീവനും നെവിനും
-
Puuttuva jakso?
-
പരിശീലകൻ കിബു വികൂനയെ പുറത്താക്കിയ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിലെ സാഹചര്യം വിലയിരുത്തുകയും ക്ലബ്ബ് എന്ത് ചെയ്യണം എന്ന തങ്ങളുടെ ആശയം പങ്കുവയ്ക്കുകയാണ് മഞ്ഞപ്പടയിലെ അംഗമായ ജിജേഷും മാധ്യമപ്രവർത്തകൻ നെവിൻ തോമസും
-
ഏഴാം സീസണിന്റെ പ്ലേ ഓഫ് റൗണ്ടിലേക്ക് കടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ വിശേഷങ്ങളുമായി ജീവനും നെവിനും..
-
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ഷെഫീൽഡ് യുണൈറ്റഡ് കോഴിക്കോട് നിന്നുള്ള ക്ലബ്ബായ കേരളം യുണൈറ്റഡിനെ വാങ്ങിയിരിക്കുന്നു. ഈ വർഷത്തെ കേരളാ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന കേരളാ യുണൈറ്റഡിന്റെ വിശേഷങ്ങളുമായി കോച്ച് ഷറഫുദ്ദീൻ കാൽപന്ത് ഫ്രണ്ട് 3യിൽ.
-
ഗോകുലം കേരളാ എഫ്സിയുടെ ടെക്നിക്കൽ ഡയറക്ടറും പരിചയസമ്പന്നനായ പരിശീലകനുമായ ബിനോ ജോർജ് ഐ ലീഗ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു..
-
കാൽപന്ത് ഫ്രണ്ട് 3 യുടെ അഞ്ചാംമത്തെ എപ്പിസോഡിൽ ജീവനും നെവിനും സംസാരിക്കുന്നു
-
കാൽപന്ത് ഫ്രണ്ട് 3യുടെ നാലാമത്തെ എപ്പിസോഡിൽ ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ വിപണിയെക്കുറിച്ച് ഗോകുലം കേരളാ എഫ്സിയുടെ ചീഫ് ഓപറേറ്റിങ് ഓഫീസറായ ഉണ്ണി പരവന്നൂർ സംസാരിക്കുന്നു
-
ഇന്ത്യൻ ഫുട്ബോളിലെ പരമ്പരാഗത ശക്തികളായ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നിവരുടെ ഐഎസ്എൽ പ്രവേശവും താരങ്ങളുടെ കരാർ സംബന്ധിച്ച വിവാദങ്ങളും വിലയിരുത്തുന്നു.
-
Ebin Rose, former Kerala player, Founder and Manager of Kovalam FC joins Nevin Thomas and Jeevan to discuss Kerala Footballers performance in the Indian Super League
-
Nevin Thomas and Jeevan discuss on ISL clubs Kerala Blasters, Bengaluru FC and first month of Indian Super League 2020-21