Episodes

  • #JustRightsPodcast ന്റെ എട്ടാമത്തെ എപ്പിസോഡ് കേരളത്തിലെ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തെക്കുറിച്ചാണ്. പുതിയ സംരംഭകർക്ക് പ്രതീക്ഷ നൽകുംവിധം കേരളം മാറിയിട്ടുണ്ടോ എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്.

    'ഫെയർകോഡ് ഇന്ഫോടെക്ക്' -ന്റെ സ്ഥാപകൻ ശ്രീ. രജിത് രാമചന്ദ്രനാണ് അതിഥി.

    The 8th episode of #JustRightsPodcast is about the startup ecosystem in Kerala. The question is whether Kerala has changed enough to give hope to new entrepreneurs.

    Founder of 'Faircode Infotech' Mr. Rajith Ramachandran is the guest.

    #justrightspodcats #MalayalamPodcast #malayalaminterview #startup #kerala #it #tech

  • മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ടിന്റെ ഡയറക്ടറും, അഹമ്മദാബാദിലെ ഗാന്ധി വിദ്യാപീഠീലെ പ്രൊഫസറും, ഗാന്ധി റിസേർച്ച് ഫൗണ്ടേഷന്റെ ഡീനും ഒക്കെയായിരുന്ന പ്രൊഫസർ എം പി മത്തായിയാണ് അതിഥി. ഇപ്പോൾ ഇന്ത്യയിലും വിദേശത്തുമായി വിവിധ സർവ്വകലാശാലകളുമായും ഗവേഷണ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കുന്ന അദ്ദേഹത്തിൻറെ 'ഗാന്ധിയുടെ പ്രപഞ്ച വീക്ഷണം' എന്ന ഗ്രന്ഥം ഗാന്ധിദർശനത്തിന്റെ ആശയവിശാലതയെ പരിചയപ്പെടുത്തുന്ന പ്രധാനപ്പെട്ട രചനയാണ്.ജീവിതം കൊണ്ടും മരണം കൊണ്ടും രാജ്യത്തെ ഒരുമിപ്പിച്ച് നിർത്തിയ മഹാത്മാവിന്റെ ജീവിതവും ദർശനവും നമ്മൾ ചേർത്തുപിടിക്കേണ്ട കാലഘട്ടമാണിത്. അദ്ദേഹത്തെ വെടിവച്ചു കൊന്നവർക്ക് മുന്നിൽ നമുക്കുള്ള ഏക പ്രതിരോധമാണത്. കേൾക്കണം. പ്രഫ. എം.പി. മത്തായിയുമൊത്ത്.ഗാന്ധിയെ കുറിച്ചാണ്, ശാന്തിയെക്കുറിച്ചാണ്, ശത്രുതയില്ലാത്ത സംവാദങ്ങളെക്കുറിച്ചാണ്, ഗാന്ധിസത്തിന്റെ ആഗോള സ്വാധീനത്തെക്കുറിച്ചാണ്, ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾക്കുമേൽ തമ്മിലടിച്ചുകൊണ്ട്, വലിയ ആശയങ്ങളെ മറന്നു പോകരുതെന്ന ഓർമ്മപ്പെടുത്തലാണ്.ഹിന്ദുത്വ ഭീകരത അധികാരം കയ്യാളുന്ന രാഷ്ട്രീയ സാഹചര്യത്തിൽ, നമ്മുടെ പ്രതിരോധം ഗാന്ധിയാണ്. ഗാന്ധിയെ ഏറ്റവും നന്നായി മനസ്സിലാക്കിയിട്ടുള്ളത് ഹിന്ദുത്വ വർഗീയ രാഷ്ട്രീയ ശക്തികൾ തന്നെയാണ്. അതുകൊണ്ടാണ് അവർ അദ്ദേഹത്തെ കൊന്നുകളഞ്ഞത്. എല്ലാവരെയും ഉൾക്കൊള്ളുന്ന, ഗാന്ധിയൻ ദേശീയത, ഹിന്ദുത്വത്തിന്റെ വംശ വിശുദ്ധിയിൽ അധിഷ്ഠിതമായ ഫാസിസ്റ്റ് ദേശരാഷ്ട്ര സങ്കല്പത്തിന് എതിരായിരുന്നു. പാശ്ചാത്യ ദേശീയതയും ഹിന്ദുത്വദേശീയതയും ഗാന്ധി വിഭാവനം ചെയ്ത ദേശാസ്ത്രവും തമ്മിലുള്ള വ്യത്യാസം എന്താണ്? ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ചരിത്രത്തിൽ ഗാന്ധിയുടെ സവിശേഷമായ പങ്ക് എന്താണ്? ഇന്ത്യ വിഭജനത്തിൽ ഗാന്ധിയുടെ പങ്ക്? ഗാന്ധിയും അംബേദ്കറും Malayalam podcast with professor MP Mathai, format director of school of Gandhian thoughts MG University, professor, Gandhi Vidyapeeth, Ahmedabad, format deal of Gandhi research foundation Here we explore various aspects of Gandhian philosophy and its relevance in contemporary India. Why Gandhi was assassinated? How is Gandhian nationalism is at the soull of an inclusive India. How hindutv narrow minded interpretation of nationalism, based on ethnicity, headset for others, modelled inline with fascism hate Gandhi. #justrightspodcast #hindutwa #godse #RSS #Polity #discussion #malayalaminterview #JustRights #MalayalamPodcast #Gandhi #India #Democracy

  • Episodes manquant?

    Cliquez ici pour raffraichir la page manuellement.

  • JustRights പോഡ്‌കാസ്റ്റിന്റെ Episode-05. സുപ്രീംകോടതിയുടെ നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ഡയറക്ടറും, നാഷണൽ ലോ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറും ഒക്കെയായിരുന്നു പ്രൊഫ. മോഹൻ ഗോപാൽ, *'ഇന്ത്യയിൽ ഹിന്ദുരാഷ്ട്രത്തിന് അടിത്തറയിട്ടത് സുപ്രീംകോടതിയാണ്'* എന്ന കാര്യം ലളിതമായി വിശദീകരിക്കുന്നതിനു കാതോർക്കാം. ഭരണഘടനയും സാമൂഹ്യ വലതുപക്ഷവും തമ്മിലുള്ള സംഘർഷത്തിന്റെ കഥ കേൾക്കാം. പ്രാതിനിധ്യ ജനാധിപത്യത്തിന്റെ അനിവാര്യതയെക്കുറിച്ചു മനസിലാക്കാം.Supreme Court provided the platform for Hindurashtra in India, says Prof G Mohan Gopal. Dr. G Mohan Gopal was Director of the National Judicial Academy of the Supreme Court of India from 2006 to 2011. From 2012-2019 Prof. Gopal was the founder Chair of the National Court Management Systems Committee of the Supreme Court of India. Prof. Gopal is the former Director (Vice-Chancellor) of the National Law School of India, Bengaluru. He continues to work actively on current judicial and legal issues and reform of legal and judicial institutions.He speaks about the various forces that defined India's Constitution, the friction between the economic left and the economic right, the social left and the social right, and how the Supreme Court betrayed constitutional values and constitutional morality.#malayalampodcast #constitutionofindia #hindurashtra #hindu #supremecourt #rss #dychandrachudnews #casteissue #sanatandharma #varnasrama #democracy #democracyinindia #freedomofspeech #democracyunderthreat #polity #discussion #law #lawyer #livelaw ~പി ബി ജിജീഷ്

  • JustRights Podcast ന്റെ നാലാമത്തെ എപ്പിസോഡ്. ഡോ.ശ്യാംകുമാറുമായുള്ള സംഭാഷണത്തിന്റെ രണ്ടാം ഭാഗം.ശബരിമലയിൽ തുടങ്ങി, ഹിന്ദുത്വതത്തെക്കുറിച്ചും, ഇന്ത്യൻ ഫാഷിസത്തെക്കുറിച്ചും ആഴത്തിലുള്ള വർത്തമാനമാണ്. ശങ്കരൻ, നാരായണഗുരു, സഹോദരൻ അയ്യപ്പൻ...അങ്ങനെ വിസ്തൃതമായ സംസാരം. ഭഗവത് ഗീത, രാമായണം, വേദങ്ങൾ, തുടങ്ങിയ സംസ്കൃത ബ്രാഹ്മണ ഹൈന്ദവ സാഹിത്യം മുന്നോട്ടുവയ്ക്കുന്ന മൂല്യബോധമെന്താണ്? ശങ്കരന്റെ ഗീതാവ്യാഖ്യാനം ജാതീയതയെ ഉയർത്തിപ്പിടിക്കുന്നു. നാരായണഗുരു ചാതുർവർണ്യത്തെയും ശങ്കരന്റെ അദ്വൈതത്തെയും എങ്ങനെയാണ് സമീപിച്ചത്? ശബരിമലയിലെ മൂലമന്ത്രം ഏത്? അയ്യപ്പനും ശാസ്താവും ഒന്നാണോ? എന്താണ് നൈഷ്‌ഠിക ബ്രഹ്മചര്യം? നിശ്ചയമായും കേൾക്കുക. പങ്കുവയ്ക്കുക...#justrightspodcast #malayalampodcast #tssyamkumar #hindu #history #sabarimalatemple#sabarimalatempleentry #sabarimalawomenentry In #conversation with Dr. TS Shyamkumar. He takes on orthodoxy and communal polarisation in our society. From Sabarimala Temple to Hindutwa politics, Brahminism has proved itself to be the root of fascism in India.#SABARIMALA

  • JustRights, a Malayalam Podcast, for engaging conversations, in-depth analysis, and honest reflections on issues that matter. Hosted by P B Jijeesh, JustRights is a space to discuss the pressing social, political, and cultural topics that shape our lives. Whether you're here to learn, reflect, or find inspiration, we bring you closer to ideas and perspectives that make a difference. Here, Dr TS Shyamkumar talks about deep-rooted Brahminical ideology and its fascist nature in India.മലയാളം പോഡ്‌കാസ്റ് : സാംസ്കാരിക ചരിത്രം | സമകാലിക രാഷ്ട്രീയംപി ബി ജിജീഷ് | ഡോ.ടി.എസ്.ശ്യാംകുമാർ ഡോ. ടി എസ്. ശ്യാംകുമാർ ആണ് അതിഥി. അദ്ദേഹവുമായുള്ള ദീര്ഘഭാഷണത്തിന്റെ ആദ്യഭാഗത്ത്, കേരളത്തിന്റെ സാംസ്കാരിക ചരിത്രവും, ഇന്ത്യൻ ആത്മീയ ചിന്താധാരയുടെ അന്തരാർത്ഥവും തേടുന്നു. തന്ത്രവിദ്യ, ജ്യോതിഷം, ക്ഷേത്രാചാരങ്ങൾ, ജാതി, സനാതനധര്മം, ബ്രാഹ്മണ മതത്തിന്റെ സാംസ്കാരിക അധിനിവേശം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്, ഡോ. ശ്യാംകുമാർ പറയുന്നത് കേട്ടിരിക്കുക ഒരനുഭവം തന്നെയാണ്... Join usSubscribe for more episodes, stay informed, and be part of conversations that matter. Let's start this journey together on JustRights!#JustRights_Podcast, #tantra #politics, #public trust, #civilsociety #rights #podcast, #Malayalampodcast, #Keralanews, #reservation , #socialmedia #socialissues #democracy #hinduism #India #left #hindutva #caste #sanskrit #astrology #history #culture #SocialJusticeIndia #malayalaminterview

  • Episode 2: In this second part, we dive into "the dynamic between press and politics" with Mr. R Rajagopal, former editor and current Editor-at-Large of The Telegraph. Our guest shares insights and personal reflections, exploring challenges and visions that resonate widely today including Inside India’s Political Influence on Journalism. Interview with R Rajagopalമലയാളം പോഡ്‌കാസ്റ് : ബംഗാൾ, കേരളം, ഇന്ത്യ പി ബി ജിജീഷ് | ശ്രീ. ആർ രാജഗോപാൽ, എഡിറ്റർ ടെലിഗ്രാഫ് Subscribe for more episodes, stay informed, and be part of conversations that matter. Let's start this journey together on JustRights!
    #JustRights_Podcast, #press #politics, #public trust, #civilsociety #rights #podcast, #Malayalampodcast, #Keralanews, #media accountability, #socialmedia #socialissues #democracy #elections #India #left #westbengal #telegraph #PressFreedom #IndianJournalism #SocialJusticeIndia

  • Join us on JustRights for engaging conversations, in-depth analysis, and honest reflections on issues that matter. Hosted by P B Jijeesh, JustRights is a space to discuss the pressing social, political, and cultural topics that shape our lives. Whether you're here to learn, reflect, or find inspiration, we bring you closer to ideas and perspectives that make a difference.Episode 1: In this first part, we dive into the topic "the dynamic between press and politics" with Mr. R Rajagopal, former editor and current Editor-at-Large of The Telegraph. Our guest shares insights and personal reflections, exploring challenges and visions that resonate widely today.മലയാളം പോഡ്‌കാസ്റ് : മാധ്യമം, രാഷ്ട്രീയം, സമൂഹം പി ബി ജിജീഷ് | ശ്രീ. ആർ രാജഗോപാൽ, എഡിറ്റർ ടെലിഗ്രാഫ് Subscribe for more episodes