Episodes
-
Mappila ramayanam - മലബാറിലെ വിവിധ പ്രദേശങ്ങളിൽ പാടി നടന്നിരുന്ന ഒരു പാട്ടാണ്. മാപ്പിളപ്പാട്ടിന്റെ ഈണത്തിലാണ് മാപ്പിള കവികൾ ഇത് എഴുതിയത്. രാമായണമാണ് കഥാപരിസരം. രാമായണത്തിന്റെ മറ്റൊരു മുഖമായി മാപ്പിളരാമായണം നിലനിന്നുപോരുന്നു.
-
മട്ടാഞ്ചേരിയിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് എഴുതിയ പാട്ട്. വരികൾ കണ്ടപ്പോൾ ഞാൻ ചൊല്ലി നോക്കിയെന്ന് മാത്രം. യഥാർത്ഥ ട്യൂൺ എങ്ങിനെയാണെന്ന് അറിയില്ല.
-
Missing episodes?
-
Thrilled at this moment
-
ഈ സിനിമ നിങ്ങൾ കാണാതെ പോകരുത്. Its ബ്യൂട്ടിഫുൾ.