Episodes
-
Missing episodes?
-
നമുക്ക് ചിന്തിക്കാനും യോജിക്കാനും ബുദ്ധിമുട്ടുള്ള കാര്യങ്ങൾ നമ്മളെ പിടിച്ചു നിർത്തി പറയുന്നവരോടും, മറ്റുള്ളവരുടെ കുറ്റം കണ്ട് പിടിച്ചു അത് നമ്മളോട് പറഞ്ഞ് വെറുപ്പിക്കുന്നവരോടും പറയാൻ പറ്റിയ strong sentence aanu 'So What!'. ഈ episode നിങ്ങളെ കുറച്ചു കൂടി bold ആയി ഇങ്ങനെയുള്ള situations handle ചെയ്യാൻ കഴിയട്ടെ.
-
Thank you so much for the mail Akhila. ഇതുപോലുള്ള problems, their possible solutions and stories ഒക്കെ നിങ്ങൾക്ക് mail cheyyam to [email protected]. I'll possibly do episodes, sort it out and give you feasible solutions or advices.
-
നമ്മളിൽ പലർക്കും friendship എന്ന ഒരു feeling അല്ലെങ്കിൽ vibe ശെരിക്കും കിട്ടാത്തവരോ കൊടുക്കാൻ കഴിയാത്തവരോ ആയിരിക്കും. Let this episode help you make more quality friends in your life!
-
It's not about the promises, satisfaction or feelings, it's all about the priority that we give in a relationship.
-
We should give time for everyone in our life.
- Show more