Episódios
-
Estão a faltar episódios?
-
സത്യാനന്ദന് എന്ന സന്യാസി ഒരിക്കല്‍ ഒരു ഗ്രാമത്തിലെത്തി. അദ്ദേഹത്തെ കാണാന്‍ ധാരാളം പേര് വന്നെത്തി. കൂട്ടത്തില്‍ ആ ഗ്രാമത്തിലെ ഒരു ധനികനും ഉണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ: അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍: പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് -
ജയാനന്ദന് രാജാവിന്റെ കൊട്ടാരവളപ്പില്‍ വലിയൊരു പഴത്തോട്ടം ഉണ്ടായിരുന്നു. മുന്തിരി, പേരയ്ക്ക, മാങ്ങ, ഓറഞ്ച് എന്നിങ്ങനെ വിവിധ ഇനം പഴങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു പഴത്തോട്ടം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് -
ഒരിക്കല്‍ ജ്ഞാന ദത്തന് എന്ന സന്യാസിയുടെ അടുത്ത് ഒരു പണ്ഡിതന് എത്തി. എന്നിട്ട് സന്യാസിയോട് അല്‍പ്പം ശബ്ദം താഴ്ത്തി രഹസ്യമായി പറഞ്ഞു..സ്വാമി അങ്ങയുടെ ഒരു സുഹൃത്തിനെപ്പറ്റി ഒരു കാര്യം പറയാനുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
-
ഒരിക്കല്‍ ഒരു സ്കൂളില്‍ നിന്നും കുട്ടികളും അധ്യാപകരും ദൂരെ സ്ഥലത്തേക്ക് ടൂര്‍ പോവുകയായിരുന്നു. സ്കൂളില്‍ നിന്ന് സ്ഥിരം ടൂര്‍ പോകുന്ന ബസുകാരെ തന്നെയാണ് ഇത്തവണയും വിളിച്ചത്. അതുകൊണ്ട് പോകേണ്ട വഴികളെക്കുറിച്ച് ഡ്രൈവര്‍ക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ -
മഹാക്രൂരനായ ഭരണാധികാരിയായിരുന്നു നാഗേന്ദ്രന് രാജാവ്. നിസാര കാര്യങ്ങള്‍ക്ക് പോലും രാജാവ് വധശിക്ഷയാണ് കൊടുക്കുക. രാജാവിന്റെ കൊട്ടാരത്തില്‍ അമൂല്യങ്ങളായ 20 മണ്‍പാത്രങ്ങള്‍ ഉണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. -
വളരെ അകലെയുള്ള ഗ്രാമത്തില്‍ ഒരിക്കല്‍ ഒരു ദരിദ്രനായ കര്ഷകന് ജീവിച്ചിരുന്നു. അയാള്‍ക്ക് ഭാര്യയും മൂന്ന് പെണ്‍കുട്ടികളും ഉണ്ടായിരുന്നു. മക്കള്‍ മൂന്ന് പേരും മിടുക്കികളായിരുന്നു. പുനരാഖ്യാനം ഡോ.കെ.എസ് ശ്രീകുമാര്‍: അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് -
മഹാപണ്ഡിതനായിരുന്നു ജയദേവന്. ഒരിക്കല്‍ അദ്ദേഹം ഒരു സന്യാസിയെ കാണാനെത്തി. സന്യാസിയെ വണങ്ങിയിട്ട് ജയദേവന് പറഞ്ഞു സ്വാമി ജീവിതത്തിന്റെ യഥാര്‍ത്ഥ സത്യമെന്താണെന്ന് എനിക്ക് പഠിക്കണം. അതെനിക്ക് അങ്ങ് പഠിപ്പിച്ചു തരണം: സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്ങ്: എസ്.സുന്ദര്‍ -
ഒരിക്കല്‍ മഹാവിഷ്ണു തന്റെ ഭക്തനായ നാരദനോട്. അദ്ദേഹത്തിന്റെ ഭക്തിയില്‍ താന്‍ സന്തുഷ്ടനാണെന്ന് പറഞ്ഞു. ''നാരായണ.. നാരായണ അതിനര്‍ത്ഥം ഞാന്‍ തന്നെയാണ് അങ്ങയുടെ ഏറ്റവും നല്ല ഭക്തനെന്നല്ലേ ഭഗവാനേ''. നാരദന് ചോദിച്ചു. എന്നാല്‍ അല്ലായെന്നായിരുന്നു മഹാവിഷ്ണുവിന്റെ മറുപടി. കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം. എസ്.സുന്ദര്‍ -
തായ്ലാന്ഡില് ചായ് എന്നൊരു ആളുണ്ടായിരുന്നു. ഒരിക്കലയാള്‍ നഗരത്തിലെ തിരക്കുള്ള ഒരു റെസ്റ്റോറെന്റിലെത്തി. പാമ്പ്,തവള, എലി തുടങ്ങിയവ പൊരിച്ചതും റോസ്റ്റുമാണ് അവിടുത്തെ സെപഷ്യല്‍. സന്തോഷ് വള്ളിക്കോടിന്റെ കഥ. , അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
-
കുറിഞ്ഞിക്കാട്ടിലെ ഏറ്റവും വലിയ അപകടകാരിയാണ് കാലന് സിംഹം.കാട്ടിലെ മൃഗങ്ങളെയെല്ലാം വേട്ടയാടിപിടിച്ച് കൊന്ന് തിന്നുന്നതാണ് മൂപ്പരുടെ രീതി. കാട്ടിലെ മറ്റ് ജീവികളെല്ലാം കാലന് സിംഹത്തെ പേടിച്ചാണ് ജീവിക്കുന്നത്. അര്ജുന് ജെയിലിന്റെ കഥ, അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
-
ഒരിക്കല്‍ ഒരു സത്രത്തില്‍ രണ്ട് യാത്രക്കാര്‍ വന്നെത്തി. രണ്ടുപേരും രണ്ട് വ്യത്യസ്ത സ്ഥലത്ത് നിന്നാണ് വരുന്നത്. എന്നാല്‍ പിറ്റേന്ന് രണ്ടുപേര്‍ക്കും ഒരേ വഴിക്കാണ് പോകേണ്ടത്. അങ്ങനെയവര്‍ ഒരാഴ്ച്ചയോളം ഒരുമിച്ച് യാത്ര ചെയ്തു.. ഒടുവില്‍ രണ്ടുപേര്‍ക്കും രണ്ടുവഴിക്ക് തിരിയേണ്ട സ്ഥലമെത്തി.സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Kids stories podcast
-
ഒരിക്കല്‍ ഗുരുകുലത്തില്‍ പഠിക്കുന്ന കുട്ടികള്‍ ഒരു വിഷയം ചര്‍ച്ച ചെയ്യുകയായിരുന്നു. ലോകത്തിലെ ഏറ്റവും ശക്തിയുള്ള കാര്യം എന്താണെന്ന് ഓരോ കുട്ടിയും അവരവരുടേതായ അഭിപ്രായങ്ങള്‍ പറഞ്ഞു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Kids stories podcast
- Mostrar mais